Chapter Title : രാഹുലിന്റെ കുഴികൾ 5 [SAiNU]
കൂടെ നടന്നു വരുന്നത് കണ്ട ഞാൻ ഒന്ന് ശങ്കിച്ചു.
ചേച്ചി അറിയിച്ചിരിക്കുമോ എന്നുള്ള ശങ്ക കാരണം ഞാൻ തലയും താഴ്ത്തി കൊണ്ട് അവിടെ ഇരുന്നു.
രാജേട്ടൻ പഴയതു പോലെ സംസാരിച്ചോണ്ട് നടന്നു നീങ്ങി.
അപ്പോഴാണ് പാതി സമാധാനം ആയത്.
അന്നത്തെ ദിവസം ഒന്നിനും മൂഡില്ലാതെ ഒരു ശോകം നിറഞ്ഞ ദിവസമായി തീർന്നു...
അടുത്ത ദിവസം രാവിലെ തന്നെ കുളിച്ചൊരുങ്ങി ആൽത്തറയിൽ പോയിരുന്നു കൊണ്ട് ഞാനും
കൂട്ടുകാരും ഓരോന്ന് സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ്.
രാജേട്ടനും രേഷ്മ ചേച്ചിയും ക്ഷേത്ര ദർശനത്തിനായി വരുന്നത് കണ്ടത്.
എനിക്ക് ചേച്ചിയുടെ മുഖത്തു നോക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
ചേച്ചിയാണെങ്കിൽ എന്നെ ദേഷ്യ ഭാവത്തോട്സ് നോക്കി കൊണ്ടിരിക്കുന്നു.
ഞാൻ രാജേട്ടനോട് ചിരിച്ചു കൊണ്ട്.
ചേച്ചിയുടെ മുഖത്തേക്ക് നോക്കി ചേച്ചി നോട്ടം ഒന്നുടെ കടുപ്പിച്ചു.
രേഷ്മ ചേച്ചി രാജേട്ടനോട് ഒന്നും പറഞ്ഞിട്ടില്ല എന്നെനിക്കുറപ്പായി
പറഞ്ഞിരുന്നേൽ രാജേട്ടൻ ഇത്ര കൂളായി എന്നോട് പെരുമാറില്ലല്ലോ.
അത്രയും വലിയ തന്തയില്ലാത്തരം അല്ലേ ഞാൻ കാണിച്ചിട്ടുള്ളത്.
എന്നാലും ചേച്ചി രാജേട്ടനോട് പറയാതിരിക്കാൻ ഉള്ള കാരണം എന്നൊക്കെ ആലോചിച്ചു.
ഞാൻ രാജേട്ടനോട് ചിരിച്ചു കൊണ്ട് സംസാരിക്കുന്നതു എല്ലാം രേഷ്മ ചേച്ചി വീക്ഷിക്കുന്നുണ്ടായിരുന്നു. എന്റെ അഭിനയം കണ്ടിട്ടാണോ എന്തോ.
അവര് പോയതും ഞാൻ വീണ്ടും ആൽത്തറിയിൽ കയറി ഇരുന്നു. അപ്പോഴും മനസ്സ് മുഴുവൻ എൻറെ സ്വപ്ന നായിക തന്നെ ആയിരുന്നു....
ഫോണടിക്കുന്ന ശബ്ദം കാതുകളെ വേദനിപ്പിച്ചു കൊണ്ട് കേട്ടതും.
ഈ നേരത്തു ഇനി ഏതു മാരണം ആണാവോ മനുഷ്യനെ ഒന്ന് സ്വപ്നം കാണാനും അനുവദിക്കില്ല എന്ന് പറഞ്ഞോണ്ട് ഞാൻ ഫോണെടുത്തു നോക്കി.
ഞാൻ - ഹലോ.
മാമി -
💬 Comments
View all comments