Chapter Title : രാഹുലിന്റെ കുഴികൾ 5 [SAiNU]
റീഡ് ചെയ്യുന്നുണ്ട് നോ റിയാക്ഷൻ..
അവസാനം ഒരു വോയിസ് മെസ്സേജ് അങ്ങ് വിട്ടു.
മാമി സോറി എന്താ മാമി പറഞ്ഞത്. ഞാൻ മറന്നത് കൊണ്ടാ. പ്ലീസ് ഒരു റീപ്ലേ നൽകു.
അതും റീഡ് ചെയ്തു കേട്ടിട്ടുണ്ട്.
എന്നിട്ടും മെസ്സേജ് കണ്ടില്ല.
ഞാൻ ഫോൺ ഓഫാക്കി കൊണ്ട് ഇരുന്നു ആലോചിച്ചു.
എന്താ ഇന്നലെ പറഞ്ഞെ എന്ന്.
കുറെ നേരം ചിന്തിച്ചു പിന്നെയാണ് ഓർമവന്നത്..
ഹോ എന്ന് പറഞ്ഞോണ്ട് എന്റെ തലക്കിട്ടു ഒരു കൊട്ട് ഞാൻതന്നെ കൊട്ടികൊണ്ട് വേഗം ചാടിയിറങ്ങി ബൈക്കെടുത്തു പുറപ്പെട്ടു..
മാമി പറഞ്ഞ സാധനവും വാങ്ങി നേരെ മാമിയുടെ അടുത്തേക്ക് പുറപ്പെട്ടു..
ഞാൻ ചെല്ലുമ്പോൾ മാമി ചെടി നനച്ചോണ്ടിരിക്കുകയാണ് എന്നെ കണ്ടതും മാമി ദേഷ്യത്തോടെ നോക്കി കൊണ്ടിരുന്നു.
അപ്പൊ കലിപ്പ് അടങ്ങിയിട്ടില്ല എന്ന് മനസ്സിലായി.
മാമി സോറി ഞാൻ മറന്നു പോയതാ.
ക്ഷമിച്ചേക്കു പ്ലീസ് നല്ല മാമിയല്ലേ എന്നൊക്കെ പറഞ്ഞു നോക്കി.
ഒരു രക്ഷയും ഇല്ല.
മാമി ഒന്ന് ചുണ്ടനക്കിയത് പോലുമില്ല.
അവസാനം ഞാൻ പോകട്ടെ ഇതാ ഇനി ഇതില്ലാഞ്ഞിട്ട് മാമിക്ക് ചെന പിടിക്കേണ്ട എന്ന് പറഞ്ഞോണ്ട് മാമിയുടെ കൈ ബലമായി പിടിച്ചു കൊണ്ട് കയ്യിൽ വെച്ചു കൊടുത്തു.
ഹോ അപ്പൊ നിനക്ക് അറിയാം അല്ലേ നീ പറഞ്ഞത് പിടിക്കുമെന്ന്.
എന്ന് പറഞ്ഞോണ്ട് മാമി എന്റെ കൈ തണ്ടയിൽ ഒരു അടി അടിച്ചു
കൂടെ മാമിയുടെ കയ്യിലുണ്ടായിരുന്ന പൈപ്പ് എന്റെ നേരെ പിടിച്ചു..
ഞാനാകെ നനഞു പോയി.
മാമി മാമി ഇതെന്തു പണിയ കാണിച്ചേ. എനിക്ക് പോകാനുള്ളതാ
എന്നുപറഞ്ഞോണ്ട് ഞാൻ മാമിയുടെ നേരെ നോക്കി.
മാമിയുടെ മുഖം
💬 Comments
View all comments