Chapter Title : രാഹുലിന്റെ കുഴികൾ 7 [SAiNU]
ചേച്ചിക്കെന്നോട് ദേഷ്യം ഉണ്ടോ.
രേഷ്മ - അതാണോ കാര്യം.
രാഹുൽ - അല്ല.
രേഷ്മ - പിന്നെ
രാഹുൽ - അല്ല ചേച്ചിക്ക് എന്നോട് ദേഷ്യമുണ്ടോ.
രേഷ്മ - ഇത് തന്നെ അല്ലെ നി ചോദിച്ചേ.
രാഹുൽ - ഹ്മ്മ് പറ ചേച്ചിക്കെന്നോട് ദേഷ്യം തോന്നുന്നുണ്ടോ.
രേഷ്മ - എന്തിന്നു.
രാഹുൽ - അല്ല ഇന്ന് നടന്ന കാര്യങ്ങൾക്കു.
രേഷ്മ - ഹോ അതിനോ.
രാഹുൽ - ഹ്മ്മ്
രേഷ്മ - ഉണ്ട് ഉണ്ട് നിന്നെ കൊല്ലാനുള്ള ദേഷ്യമുണ്ട്.
എന്തെ നിന്നു തരുമോ..
രാഹുൽ - അത്രക്കെല്ലാം ദേശ്യമുണ്ടോ ചേച്ചി.
രേഷ്മ - ഇല്ല പിന്നെ.
അതുപോലത്തെ കാര്യമല്ലേ നി ചെയ്തേ.
രാഹുൽ - സോറി ചേച്ചി.
രേഷ്മ - ചിരിയമർത്തി കൊണ്ട് ഇത് പറയാനാണോ നി ഈ നട്ടപാതിരക്ക് വിളിച്ചേ.
രാഹുൽ - കുറച്ചു മുന്നേ ഞാൻ ബാലേട്ടനോട് സംസാരിച്ചതെ ഉള്ളൂ..
രേഷ്മ - എന്ത് . എന്റീശ്വരാ . എന്താ നീ സംസാരിച്ചേ
രാഹുൽ - പേടിക്കേണ്ട ഇതൊന്നുമല്ല.
രേഷ്മ - ദീർഘ ശ്വാസം വിട്ടു കൊണ്ടു. പിന്നെ.
രാഹുൽ - അതെ ചേച്ചിക്കു വിളിച്ചത് ബാലേട്ടന്റെ നമ്പറിലേക്കു ആണ് കാൾ പോയത്.
രേഷ്മ - എന്നിട്ട്. തെളിയിച്ചു പറ രാഹുലെ.
രാഹുൽ - വിശേഷങ്ങൾ എല്ലാം ചോദിച്ചു..
രേഷ്മ - ഹോ പിന്നെ.
രാഹുൽ - ഉത്സവത്തിന്റെ കാര്യങ്ങൾ ഒക്കെ സംസാരിച്ചു വെച്ചു..
രേഷ്മ - ഹ്മ്മ് വെറുതെ എന്നെ പേടിപ്പിച്ചു കളഞ്ഞു.
രാഹുൽ - എന്തിനാ പേടിക്കുന്നെ.
രേഷ്മ - ഇല്ല
💬 Comments
View all comments