Chapter Title : രാഹുലിന്റെ കുഴികൾ 8 [SAiNU]
. പിറകിൽ നിന്നും രാഹുലേട്ടാ എന്നുള്ള വിളികേട്ട് അവൻ തിരിഞ്ഞു നോക്കി..
രേഷ്മ ചേച്ചിയുടെ മകൾ ആയിരുന്നു.
എന്താ മോളെ നി വീട്ടിലേക്കു പോയില്ലേ.
പോകാൻ നിൽകുകയാണ് ചേട്ടാ..
ഹ്മ്മ് എന്തെ ഞാൻ കൊണ്ട് വിടണോ..
അയ്യോ വേണ്ട ചേട്ടാ.
അതിനെന്താ വാ ഞാൻ കൊണ്ട് വിടാം എന്ന് പറഞ്ഞോണ്ട് രാഹുൽ അവളെയും കൂട്ടി വണ്ടിയിൽ കയറി.
കൂടെ അവളുടെ പ്രായത്തിൽ ഉള്ള ഒന്ന് രണ്ടു പേരും ഉണ്ടായിരുന്നു.
അവരെയെല്ലാം വീട്ടിലിറക്കി രാഹുൽ അവളെയും കൊണ്ട് ബാലേട്ടന്റെ വീട്ടിലേക്കു വിട്ടു
വണ്ടി വരുന്ന ശബ്ദം കേട്ടു അണിഞ്ഞിരുന്ന നൈറ്റിയുടെ സിബ് പോലും നേരെയാക്കാതെ രേഷ്മ കതക് തുറന്നു..
നോക്കിയപ്പോൾ രാഹുലിന്റെ വണ്ടി വീട്ടിലേക്കു കയറുന്നതാണ്..
വീട്ടിനു മുന്നിൽ വണ്ടി നിറുത്തിയതും രേഷ്മ അവനെ നോക്കി ചിരിച്ചോണ്ട് നി ഇനിയും പോയില്ലേ രാഹുലെ..
നമ്മളെങ്ങോട്ട് പോകാന ചേച്ചി..
ഇവിടെ യൊക്കെ തന്നെ കാണും..
ഹോ എടാ ആരെങ്കിലും കാണും എന്ന് പറഞ്ഞോണ്ട് ചേച്ചി അവനെ നോക്കി.
ഹോ അതിനിപ്പോ എന്താ ചേച്ചി ഞാൻ ഒരാളെ ഇവിടെ ഇറക്കാൻ വന്നതാ..
ആരെയാണാവോ നി വിളിച്ചോണ്ട് വന്നിരിക്കുന്ന.
എന്റെ ബാലേട്ടന്റെ മോളെ..
ഹോ അവള് നിന്റെകൂടെ വന്നോ.
വരാൻ കൂട്ടാക്കിയില്ല. പിന്നെ നിർബന്ധിച്ചു കൂട്ടികൊണ്ട് വന്നു..
അപ്പൊ മറ്റുള്ളവരോ.
അവരെയും വീട്ടിലിറക്കിയാ വന്നേ..
ഹ്മ്മ്.
എന്നിട്ടെവിടെ.
അയ്യോ അതുമറന്നു..
എന്ന് പറഞ്ഞോണ്ട് രാഹുൽ ഡോർ തുറന്നു അവളെ ഇറക്കി..
ഹ്മ്മ് ഇതാ എന്റെ ബാലേട്ടന്റെ മകൾ..
മകൾ അകത്തോട്ടു കയറി പോയി എന്നുറപ്പു വരുത്തി കൊണ്ട് രേഷ്മ അവനരികിലേക്ക് ഒന്നുടെ വന്നുകൊണ്ട്
💬 Comments
View all comments