Chapter Title : രാഹുലിന്റെ കുഴികൾ 8 [SAiNU]
ആര്.
നിന്റെ പെണ്ണ്..
എന്റെ പെണ്ണോ..
ഹ്മ്മ്.
അതാരാണാവോ എന്റെ പെണ്ണ്
നിന്റെ പെണ്ണ് തന്നെയാ..
അതാരാ..
രേഷ്മ തായേക് നോക്കികൊണ്ട് തലയും താഴ്ത്തി നിന്നു..
ഹോഹോ അവളോ.
ഹ്മ്മ്.
എനിക്കും അത് തന്നെയാ അവസ്ഥ അതുകൊണ്ടാ മക്കളെയും വിളിച്ചു ഇങ്ങോട്ട് തന്നെ പൊന്നേ..
കിട്ടിയാലോ എന്നൊരു ആശ..
അതുപോലത്തെ ഒരു രാത്രിയല്ലായിരുന്നോ ...
ഹ്മ്മ്.
നാണത്തോടെ രാഹുലിനെ നോക്കി രേഷ്മ നിന്നു..
ഇനിയും നാണം മാറിയില്ലേ..
ഒരു രാത്രി മുഴുവൻ എന്റെ കൂടെ കഴിഞ്ഞിട്ടും...
ഇല്ലെടാ.. എന്തോ ആദ്യം കാണുന്നപോലെ ഒരു ഫീലിംഗ്..
അതെ ഞാൻ ഇന്നലെ ചോദിച്ചത് ഓർമ്മയുണ്ടോ.
എന്ത്.
ഹോ അപ്പോയെക്കും മറന്നോ.
മറക്കാതിരിക്കുമോ.. ഇപ്പൊ ഒന്നെ ഓർമയുള്ളു..
ആ ഒന്ന് എന്താണാവോ.
രേഷ്മ ചെറു ചിരിയോടെ നി കാണിച്ച വികൃതി തരങ്ങൾ മാത്രം..
ഹോ അതെങ്കിലും ഓർമയുണ്ടല്ലോ..
മറക്കില്ലെടാ..
ഹ്മ്മ്.
എന്നാലേ ഞാൻ ചോദിച്ചത്..
എന്താ പറ.
ഞാൻ കേട്ടികൊട്ടെ ഈ നാണക്കാരിയെ..
അത് കേട്ടതും രേഷ്മ അവന്റെ നെഞ്ചിൽ തലചായ്ച്ചു കൊണ്ട് കുറച്ചു നേരം നിന്നു..
മറുപടി പറഞ്ഞില്ല..
രേഷ്മ തല ഉയർത്തി അവന്റെ നെറ്റിയിൽ ചുംബിച്ചു കൊണ്ട്. കുറച്ചു നേരം നിന്നു..
വീണ്ടും രാഹുൽ അവളെ തട്ടി ഉണർത്തി കൊണ്ട്..
രേഷ്മ ചേച്ചി.. പറ..
ഇനി ചേച്ചി എന്ന് വിളിക്കേണ്ട.
പിന്നെ..
രേഷ്മ എന്ന് മാത്രം മതി..
ഹോഹോ അപ്പൊ ഒക്കെയാണോ.
ഹ്മ്മ്
ആരും അറിയരുത്..
ഇല്ല ചേച്ചി
നമ്മളെല്ലാതെ വേറെ ആരും അറിയില്ല..
ഹ്മ്മ്..
വരുന്ന തിങ്കളാഴ്ച ആക്കിയാലോ.
എന്ത്.
അല്ല കെട്ടും ആദ്യരാത്രിയും..
ആദ്യ രാത്രിയോ..
💬 Comments
View all comments