Chapter Title : രാഹുലിന്റെ കുഴികൾ 8 [SAiNU]
ഇപ്രാവിശ്യത്തെ വെടിക്കെട്ട് ഞങ്ങളെല്ലാവരും കൂടെ നടത്താമെന്നു പറഞ്ഞിരുന്നതല്ലേ ലേഖകുട്ടി.
ദേ കൊഞ്ചൽ ഒന്നും വേണ്ട നി എവിടെ ആയിരുന്നു എന്ന് ലേഖ വീണ്ടും ചോദിച്ചോണ്ടിരുന്നു..
രാഹുൽ തലയുയർത്തി ലേഖയെ നോക്കിയതും..
ലേഖയുടെ മുഖം ഗൗരവ ഭാവത്തിൽ ആയിരുന്നു..
അത് പിന്നെ ഞാൻ അവിടെ തന്നെ ഉണ്ടായിരുന്നു..
ഹോഹോ വന്നു വന്നു നി എന്നോട് കള്ളവും പറഞ്ഞു തുടങ്ങിയോടാ..
ഞാനോ എന്റെ അമ്മയോടോ.
ഹോ നി വല്യ പുണ്യാളൻ ഒന്നും ചമയേണ്ട ഞാൻ എല്ലാം കേട്ടു.
നിനക്കും ആ രേഷ്മയോ സരസുവോ എന്താ അവളുടെ പേര് അവളും തമ്മിൽ എന്താ ബന്ധം..
ആര് രേഷ്മ ചേച്ചിയോ അത് നമ്മുടെ ബാലേട്ടന്റെ ഭാര്യായല്ലേ.. അവരുമായി എനിക്കെന്തു ബന്ധം..
ഉത്സവ പറമ്പിൽ വെച്ചു കണ്ടപ്പോൾ ഒന്നു സംസാരിച്ചതിനാണോ ഇതെല്ലാം..
നിങ്ങളെല്ലാവരും ചേർന്നു എന്നെ.. എന്ന് പറഞ്ഞോണ്ട് രാഹുൽ ലേഖയുടെ മുഖത്തേക്ക് നോക്കി..
നിന്റെ മുതല കണ്ണീർ ഒന്നും എനിക്ക് കാണേണ്ട..
ഹോ ഞാനെന്തിനാ മുതല കണ്ണീർ പൊഴിക്കുന്നെ.
കുറച്ചുമുന്നേ മാമിയും ഇത് തന്നെയാ പറഞ്ഞെ..
ഇങ്ങിനെ പോയാൽ എല്ലാവരും കൂടെ എന്നെ രേഷ്മ ചേച്ചിയെ കൊണ്ട് കെട്ടിക്കുവല്ലോ..
ഹോഹോ നിനക്ക് അങ്ങിനെ ഒരാഗ്രഹം കൂടെ ഉണ്ടോടാ..
അല്ല അമ്മേ നിങ്ങടെ ഒക്കെ സംസാരം കേട്ടാൽ തൊന്നും അതാ പറഞ്ഞെ..
ലേഖയുടെ മുഖം കാർമേഘങ്ങൾ നീങ്ങി വാനം തെളിഞ്ഞു വരുന്നപോലെ തെളിഞ്ഞു വരുന്നത് കണ്ടു രാഹുൽ ലേഖയെ തന്നെ നോക്കികൊണ്ടിരുന്നു..
ലേഖയുടെ മുഖതെ ഭാവം മാറി പുഞ്ചിരിയോടെ അവനരികിലേക്ക് ചേർന്ന് നിന്നു.
രാഹുലിന്റെ തലയിൽ മെല്ലെ തഴുകികൊണ്ട് ലേഖ അവനെ നോക്കി ചിരിച്ചു..
💬 Comments
View all comments