0%

Chapter Title : രാഹുലിന്റെ കുഴികൾ 8 [SAiNU]

Author : SAINU Read All Parts 8.6K

കാൾ അറ്റൻഡ് ചെയ്തു..

ഹലോ.

ഹലോ

എന്ന് രണ്ടു പ്രാവിശ്യം അവളുടെ നേർത്ത ഇമ്പമാർന്ന സ്വരം രാഹുലിനെയും ലേഖയെയും ഒരു പോലെ കുളിരണിയിച്ചു..
ലേഖ ഫോൺ ലൗഡ് സ്പീക്കാറിൽ ഇട്ടുകൊണ്ട്.
രാഹുലിനോട് സംസാരിക്കാൻ പറഞ്ഞു..

ഹാ ചേച്ചി..

ചേച്ചിയോ.. എന്നുള്ള ചോദ്യം അപ്പുറത്തുനിന്നും കനത്തിൽ വന്നു..

അത് കേട്ട് ലേഖക്കു ചിരിയാണ് വന്നേ..

സ്വന്തം മകൻ ഒരുത്തിയുടെ മുന്നിൽ താഴ്മയോടെ നിൽക്കുന്ന കാര്യം ഓർത്തപ്പോൾ അവൾക്കു ചിരി അടക്കാൻ കഴിഞ്ഞില്ല..

അല്ല രേഷു എന്താ വിളിച്ചേ.

ഒന്നുമില്ല വെറുതെ.

അമ്മ പോയോ രാഹുലെ.

ലേഖ പോയി എന്ന് പറയാൻ പറഞ്ഞതും..

രാഹുൽ വിക്കി കൊണ്ട്.
ഹ്മ്മ് പോ പോയി.

എന്താ ഒരു പരുങ്ങൽ.

ഒ ഒന്നുമില്ല രേഷു.

ഹ്മ്മ്

ഞാൻ അങ്ങോട്ട്‌ വിളിക്കവേ ഇപ്പൊ കുറച്ചു തിരക്കിലാ..

എന്ന് രാഹുൽ പറഞ്ഞതും ലേഖ അവനിൽ നിന്നും കുറച്ചു മാറ്റിപിടിച്ചു ഫോൺ.

അവൾക്കറിയാം ഇല്ലേൽ അവൻ ഡിസ്‌കണക്ട് ചെയ്യും എന്ന്.

അതെന്തേ..

ഒന്നുമില്ല കാര്യങ്ങൾ ഒക്കെ ഒന്നും സെറ്റാക്കേണ്ടേ എന്ന് പറഞ്ഞതും.

ഹ്മ്മ്...

ധൃതിയായോ..

ഏയ്‌.

എന്നാ എനിക്ക് ധൃതിയുണ്ട്..
എവിടെക്കാ എപ്പോഴാ ഒന്നും ഇതുവരെ പറഞ്ഞില്ല..

ഹോ എല്ലാം പറയാം.

ഹ്മ്മ്..

അപ്പോയെക്കും ലേഖ രാഹുലിനെ നോക്കി കൈകൊണ്ടു എന്താ കാര്യം എന്ന് ചോദിച്ചു കൊണ്ടിരുന്നു.

രാഹുൽ കണ്ണടച്ച് കാണിച്ചുകൊണ്ട്..
പറയാം..

എന്താ ഒന്നും മിണ്ടാതെ ഹലോ ഹലോ...

ഞാൻ വിളിക്കാം രേഷ്മേ എന്ന് പറഞ്ഞോണ്ട് രാഹുൽ അമ്മയുടെ കയ്യിലിരുന്ന ഫോൺ ബലം പ്രയോഗിച്ചു കാൾ ഡിസ്‌ക്കണക്ട് ചെയ്തു..

അവളുടെ കൊഞ്ചൽ ഒന്നു കേൾക്കാമായിരുന്നു. അതും നശിപ്പിച്ചു.

💬 Comments

View all comments