Chapter Title : രാഹുലിന്റെ കുഴികൾ 8 [SAiNU]
തരാം പോരെ എന്ന് പറഞ്ഞോണ്ട് ശിവാനി എന്നെ നോക്കി.
ഞാൻ മാമിയെയും മുത്തശ്ശിയെയും മാറി മാറി നോക്കി..
അത് കണ്ടു അജിത മാമി ചിരിച്ചോണ്ട്.. ശിവാനി ആർക്ക് ക്യാഷ് കൊടുക്കുന്ന കാര്യമാ നി പറഞ്ഞെ.
അല്ല ഗൈഡ് ന്റെ ജോലി എന്ന് പറഞ്ഞോണ്ട് പറഞ്ഞതാ
അതെ അവനിങ്ങനെ ഇരിക്കുനത് നോക്കേണ്ട കേട്ടോ..
അവന്റെ കയ്യിൽ ഇല്ലാതെ ക്യാഷ് ആണോ ശിവാനി നി കൊടുക്കാൻ പോകുന്നെ.
ഈ നാട്ടിലെ അറിയപ്പെടാത്ത ലക്ഷ പ്രഭുവാ അവൻ..
പക്ഷെ നമ്മളാരും ചോദിച്ചാൽ ഒരു രൂപ കിട്ടില്ല കേട്ടോ.
അതിനൊക്കെ ചോദിക്കേണ്ടവർ തന്നെ ചോദിക്കണം എന്ന് പറഞ്ഞോണ്ട് മാമി എന്നെ ഒന്നു നോക്കി.
മാമി എനിക്ക് നേരെ എറിഞ്ഞതാണെന്നു എനിക്ക് മനസ്സിലായി..
ബാലേട്ടന്ന് ക്യാഷ് കൊടുത്തത് എങ്ങിനെ മാമി അറിഞ്ഞു എന്ന് എത്ര ചിന്തിച്ചിട്ടും എനിക്കറിയാൻ പറ്റിയില്ല..
എന്താ മരുമോനെ ഞാൻ പറഞ്ഞത് ശരിയല്ലേ.
എന്ന് ചോദിച്ചോണ്ട് മാമി എന്നെ നോക്കി ഹി എന്ന് ചിരിച്ചു കാണിച്ചു.
ഹോ അങ്ങനെയൊന്നുമില്ല വിഷമം പറഞ്ഞു ചോദിക്കുമ്പോൾ കൊടുക്കാ തിരിക്കാൻ പറ്റില്ലല്ലോ..
വേദനിക്കുന്ന ഹൃദയമായി പോയില്ലേ മാമി എന്ന് പറഞ്ഞോണ്ട് ഞാനും ചിരിച്ചു കാണിച്ചു..
അല്ലേലും മരുമോൻ നല്ല മനസുള്ളവനാ..
ഹോ ഇപ്പൊ അമ്മയും മോനും കൂടെ തീർന്നെയുള്ളു അടുത്തത് മാമിയും മരുമകനും കൂടെയാണോ എന്ന് ചോദിച്ചോണ്ട് മുത്തശ്ശി ആ സംസാരത്തിന് തിരശ്ശിലയിട്ടു
നിങ്ങടെ മരുമോൾ എനിക്കൊരു പാരയാകുന്നുണ്ടോ എന്ന് സംശയം ഇല്ലാതില്ല മുത്തശ്ശി.
അതുകേട്ടു മുത്തശ്ശി ചിരിച്ചോണ്ട്. ആണോടി അജിതേ നി ഇവനെ വല്ലാണ്ട് ഉപദ്രവിക്കുന്നുണ്ടോ..
അമ്മേ അവൻ എന്നെയാ എന്ന് പറഞ്ഞോണ്ട് എന്റെ
💬 Comments
View all comments