Chapter Title : രാഹുലിന്റെ കുഴികൾ 9 [SAiNU]
വായോ എന്ന് പറഞ്ഞു ഡോർ തുറന്നതും രേഷ്മ മനസ്സില്ല മനസ്സോടെ പുറത്തേക്കിറങ്ങി.
രാഹുലെ വേഗം തന്നെ പോകണം കേട്ടോ എന്ന് പറഞ്ഞോണ്ട് രേഷ്മ പിറകിലോട്ട് നോക്കുന്നത് കണ്ടു രാഹുൽ ചിരിച്ചോണ്ട് അവളുടെ കയ്യും പിടിച്ചു അടുത്ത് കണ്ട ജ്വല്ലറി ഷോപ്പിലേക്ക് കയറി.
രേഷ്മയുടെ നെഞ്ചിടിപ്പിന്റെ ശബ്ദം രാഹുലിന് കേൾക്കാമായിരുന്നു അത്രയും ഭയത്തോടെ ആയിരുന്നു അവൾ അവന്റെ കൂടെ ജുവല്ലേറിയിലേക്ക് കയറിയത്.
ദൈവമേ ആരും കാണാതിരുന്നാൽ മതിയായിരുന്നു എന്ന് മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു അവൾ.
ഷോപ്പിലെത്തിയതും രാഹുൽ അവളെ ഒന്നു പിടിച്ചു കുലുക്കികൊണ്ട് സെയിൽസ് മാമനോട് എന്തൊക്കെയോ സംസാരിക്കുന്നതു കണ്ടു .
സെയിൽസ് മാൻ അവർക്ക് മുന്നിലേക്ക് മൂന്നാല് മോഡലുകൾ അടങ്ങിയ സ്വർണ നെക്ലസ്കൾ കാണിച്ചു കൊണ്ടിരുന്നു.
രേഷ്മ രാഹുലിന്റെ മുഖത്തേക്ക് ഒന്ന് നോക്കി.
അവന്റെ മുഖത്തെ പുഞ്ചിരികണ്ടു രേഷ്മ അശ്ചര്യത്തോടെ അവനെ നോക്കി കൊണ്ടിരുന്നു.
അതേ ഇതിൽ ചേച്ചിക്ക് പിടിച്ചത് ഏതാണോ അതെടുത്തോളൂ എന്ന പറഞ്ഞോണ്ട് അവൻ തന്നെ ഒന്ന് രണ്ടെണ്ണം അവളുടെ കഴുത്തിലേക്കു വെച്ചു നോക്കി മുന്നിലെ ഗ്ലാസിൽ അവളുടെ പ്രതിബിംബം കണ്ടു അവൾ
രാഹുലിനെ ഒന്നുടെ നോക്കി.
ഇതെന്റെ സമ്മാനം എന്റെ പെണ്ണിന് ഞാൻ തരുന്ന ആദ്യത്തെ സമ്മാനം എന്ന് പറഞ്ഞോണ്ട് രാഹുൽ അതിലോരോണ്ണം അവളുടെ കയ്യിലേക്ക് നീട്ടി.
ഒരു യന്ത്രത്തെ പോലെ അവൾ കൈ നീട്ടി വാങ്ങിച്ചെങ്കിലും അവളുടെ മുഖത്തെ അശ്ചാര്യാഭവം വിട്ടുമറിയിരുന്നില്ല.
ചേച്ചി എന്ന് വിളിച്ചോണ്ട് രാഹുൽ അവളുടെ തോളിൽ മെല്ലെ പിടിച്ചു കുലുക്കി കൊണ്ട് അവളെ ഉണർത്തി.
ഇതെന്താ ഇങ്ങിനെ ഇരിക്കുന്നെ.
ഇതൊക്കെ ഒന്ന് നോക്ക്എന്ന് പറഞ്ഞോണ്ട് രാഹുൽ അവളുടെ
💬 Comments
View all comments