0%

Chapter Title : രാഹുലിന്റെ കുഴികൾ 9 [SAiNU]

Author : SAINU Read All Parts 5.5K

ഇതെന്താ ഇതിലൊക്കെ.

ആ അയ്യോ അത് മറന്നു എന്ന് പറഞ്ഞോണ്ട് രാഹുൽ കവറിൽ നിന്നും അവൾ കുറച്ചു മുന്നേ തുറന്നു നോക്കിയ ബോക്സ്‌ പുറത്തേക്കെടുത്തുകൊണ്ട് അത് തുറന്നു അതിൽ നിന്നും സ്വർണ വളകളും ഒരു സെറ്റ് പാദസ്വരവും പുറത്തേക്കെടുത്തുകൊണ്ട് അവളുടെ കൈപിടിച്ച് വളകൾ ഓരോന്നായി അവളെ അണിയിച്ചു.

ഇനി ചേച്ചി ഈ കാലൊന്നു ബെഡിലേക്കു വെച്ചേ എന്ന് പറഞ്ഞോണ്ട് രാഹുൽ ബെഡിന് അരികിൽ കുനിഞിരുന്നു.

ഇതൊക്കെ എന്തിനാ രാഹുലെ വാങ്ങിയെ എന്ന് ചോദിച്ചെങ്കിലും അതൊക്കെ വേണം എന്റെ പെണ്ണ് എന്റേതാകുമ്പോൾ എന്ന് പറഞ്ഞോണ്ട് രേഷ്മയുടെ കാലിൽ നിന്നും സാരി തലപ്പ് മാറ്റി.

ഇതൊന്നു പൊന്തിച്ചു പിടിച്ചേ എന്നും പറഞ്ഞോണ്ട് അവൻ തന്നെ സാരിയുടെ അറ്റം ഒന്നും പൊന്തിച്ചു.

രേഷ്മ സാരി പൊന്തിച്ചു പിടിച്ചോണ്ട് അവന്റെ മുന്നിൽ വലതു കാൽ ബെഡിലേക് വെച്ചു നിന്നു.

രാഹുൽ ആദ്യം തന്നെ കാലിൽ ഒന്ന് ചുമ്പിച്ചുകൊണ്ട് അവന്റെ കയ്യിലിരുന്ന പാദസരം അതിലണിയിച്ചു.

അതുപോലെ തന്നെ മറ്റേ കാലിലും അണിയിച്ചു കൊണ്ട് അവൻ നിവർന്നതും രേഷ്മ അവനെ കെട്ടിപിടിച്ചോണ്ട് അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു വെച്ചു നിന്നു.

നീ ഇത്രെയെല്ലാം എന്നെ എന്നെ സ്നേഹിക്കുന്നുണ്ടോടാ

ഇതിനു മാത്രം ഭാഗ്യം ചെയ്ത പെണ്ണാണോടാ ഞാൻ.

എന്നുപറയുമ്പോൾ അവളുടെ കണ്ണിൽ നിന്നും വന്ന കണ്ണുനീർ അവന്റെ ഷർട്ടിനെ ഈറനണിയിച്ചു കൊണ്ട് നെഞ്ചിലെ രോമങ്ങളെ കുളിരണിയിച്ചു.

രാഹുൽ അവളുടെ നെറുകയിൽ ചുംബിച്ചു കൊണ്ട് അവളെ പൊതിഞ്ഞു പിടിച്ചു നിന്നു.

അവളും എല്ലാം മറന്നു ആ നിൽപ് തന്നെയായിരുന്നു അവന്റെ ചുണ്ടുകൾ അവളുടെ നെറുകയിൽ പതിഞ്ഞ നിമിഷം അവളെല്ലാം

💬 Comments

View all comments