0%

Chapter Title : രാഹുലിന്റെ കുഴികൾ 9 [SAiNU]

Author : SAINU Read All Parts 5.5K

രേഷ്മ അവന്റെ കണ്ണിലേക്കു നോക്കികൊണ്ട്‌ അവന്റെ ചുണ്ടിനോട് അവളുടെ ചുണ്ട് ചേർത്തു പിടിച്ചു.

ഇതെന്റെ ചെറുജന്നു എന്ന് പറഞ്ഞോണ്ട് അവളും നേരെ യിരുന്നു.

തിരിച്ചു വരുന്ന വഴിക്കൂ ബാങ്കിൽ കയറി ബാലേട്ടൻ പറഞത് പോലെ ലോണിന്റെ അടവും അടച്ചു കൊണ്ടാണ് രാഹുൽ അവളെയും കൊണ്ട് വീട്ടിലേക്കു വന്നത്.

രാഹുൽ പുറത്തു നിന്നും ഭക്ഷണം കഴിക്കാൻ കുറെ നിർബന്ധിച്ചു വെങ്കിലും രേഷ്മ അതൊന്നും കൂട്ടാക്കാതെ അവനെയും കൊണ്ട് വീട്ടിലേക്കു കയറി.

രണ്ടുപേരും കൂടെ ചേർന്നുകൊണ്ട് ചെറിയ സദ്യയും ഒരുക്കി പുതു ദാമ്പതികളെ പോലെ ഇരുന്നു കഴിച്ചു കഴിഞ്ഞതും രാഹുൽ അവളെ എടുത്തു കൊണ്ട് ആകാതെ മുറിയിലേക്ക് നടന്നു.

അല്ല എന്താ മോന്റെ ഉദ്ദേശം. രാഹുലിന്റെ തോളത്തു കിടന്നു കൊണ്ട് രേഷ്മ ചോദിച്ചോണ്ടിരുന്നു.

ഈ ഒരു നിമിഷത്തിന് വേണ്ടിയാ പെണ്ണെ ഞാൻ കാത്തിരുന്നേ. ഇപ്പൊ എന്റെ സ്വന്തമാണ് നി. അറിയില്ലേ.

അതൊക്കെ അറിയാം ഇപ്പൊ എന്തിനുള്ള പിറപ്പാട് ആണാവോ.

ഇപ്പോയോ ഇപ്പൊ ഈ പെണ്ണിനെ എന്റെ മാരിൽ കിടത്തി ഉറക്കണം അത്ര തന്നെ എന്തെ സമ്മതം അല്ലെ.

അതുകേട്ടു രേഷ്മ അവന്റെ തോളിൽ കിടന്നോണ്ട് ഉറക്കം മാത്രമേ പാടുള്ളു അറിയാല്ലോ ഇന്നത്തെ രാത്രിയാണ് ആഘോഷിക്കേണ്ടത്.

ഹോ അറിയാമേ അതുവരെ ഞാൻ അടക്കി പിടിച്ചു കിടന്നോളാം പോരെ.

ഹ്മ്മ് എന്നാ ഓക്കേ.

എന്നും പറഞ്ഞോണ്ട് രേഷ്മ അവന്റെ തോളിൽ പതിഞ്ഞു കിടന്നു.

രാഹുൽ അവളെയും കൊണ്ട് റൂമിലെത്തിയതും അവളെ ബെഡിലേക്ക് കിടത്തികൊണ്ട് അവനും കൂടെ കയറി കിടന്നു.

രേഷ്മ അവന്റെ നെറ്റിയിൽ ഉമ്മവെച്ചോണ്ട് അവന്റെ മാറിലേക്ക് തലവെച്ചു കിടന്നു.

രണ്ടുപേരും ഒന്നുറക്കം

💬 Comments

View all comments