0%

Chapter Title : രാഹുലിന്റെ കുഴികൾ 9 [SAiNU]

Author : SAINU Read All Parts 5.5K

കയറി.

റൂമിലേക്ക്‌ കയറിയ രേഷ്മയുടെ കണ്ണുകൾ എന്തോ അത്ഭുതം എന്നോണം പുറത്തേക്കു തള്ളി വന്നു.

നിന്നിലേക്ക്‌ തിരിഞ്ഞു നോക്കിയ രാഹുൽ അവളുടെ നിൽപ് കണ്ടു ചുണ്ടുകളിൽ പുഞ്ചിരി വിടർത്തി കൊണ്ട്.

എന്താ പെണ്ണെ വല്യ അത്ഭുതം കണ്ട പോലെ നോക്കി നിൽകുന്നെ.

രാഹുൽ പറയുന്നത് എന്താണെന്ന് പോലും കേൾക്കാതവളേ പോലെ രേഷ്മ അതേ നിൽപ് തന്നെ നിന്നു.

ഹലോ ഏയ്‌ ഹലോ എന്താ ഇത്ര ആലോചിക്കാൻ. എന്ന് പറഞ്ഞു കൈവിരലുകൾ അവളുടെ കണ്ണുകൾക്ക്‌ നേരെ കൊണ്ട് വന്നു ഞൊടിച്ചു കാണിച്ചപ്പോഴാണ് രേഷ്മ അവനെ നോക്കിയത്.

ഇതെല്ലാം എപ്പോ ചെയ്തെടാ എന്നുള്ള അവളുടെ ആശ്ചര്യം കലർന്ന ചോദ്യം കേട്ട് രാഹുൽ
അവളുടെ നേരെ നിന്നുകൊണ്ടു.

ഞാൻ പറഞ്ഞില്ലേ രണ്ടു ദിവസം ഇതിന്റെ പിറകിൽ ആയിരുന്നെന്നു.

നി തനിച്ചാണോ ഇതെല്ലാം ഒരുക്കിയത്.

ഹ്മ്മ് എന്തെ. അല്ലാതെ വേറെ ഒരാളെ കൂട്ടി ഇതെല്ലാം ഒരുകിയെടുക്കുമ്പോൾ അവരുടെ ചോദ്യം വരും

ആർക്കു വേണ്ടി ആരെയാടാ എന്നൊക്കെ.

തനിച്ചാകുമ്പോൾ അതില്ലല്ലോ

അല്ല ഇത്രയും ഒക്കെ ചെയ്യാൻ നി ഒരുപാട് കഷ്ടപ്പെട്ട് കാണുമല്ലോ.

എന്തെ അങ്ങിനെ ചോദിക്കാൻ

ഏയ്‌ ഒന്നുമില്ല ഇങ്ങിനെയൊക്കെ ആക്കിയെടുക്കാൻ ഒരുപാട് കഷ്ടപ്പെട്ട് കാണുമല്ലോടാ.

എന്റെ പെണ്ണിന് വേണ്ടിയാകുമ്പോൾ ഇതൊക്കെ എന്ത്.

ഇത്രയേ ചെയ്യാൻ പറ്റിയുള്ളൂ എന്ന സങ്കടത്തിൽ ആണ് ഞാൻ എന്നിട്ടാ...

എങ്ങിനെയുണ്ട് ഇഷ്ടപ്പെട്ടോ എന്നുള്ള അവന്റെ ചോദ്യം കേട്ട് രേഷ്മ അവനെ ഒന്ന് നോക്കി.

പ്ലാസ്റ്റിക് പൂക്കളും വർണ പേപ്പറുകൾ കൊണ്ട് വെട്ടിയെടുത്ത കടലാസ് പൂക്കളും കൊണ്ട് റൂമിന്റെ ചുവരുകൾ
അലങ്കരിച്ച വിധം കണ്ടു അവൾ അവന്റെ കണ്ണുകളിലേക്ക് തന്നെ

💬 Comments

View all comments