Chapter Title : രാഹുലിന്റെ കുഴികൾ 10 [SAiNU]
തന്നെ നോക്കി നിന്നുപോയി.
പ്രായം കൊണ്ട് അവളെക്കാൾ എത്രയോ ചെറുപ്പമാണ് എങ്കിലും ചിലനേരത്തെ അവന്റെ സംസാരവും നിൽപ്പും കാണുമ്പോൾ രേഷ്മക്ക് അശ്ചര്യം തോന്നതിരുന്നില്ല.
എന്തിനാ എന്ന് അറിയണോടി എന്ന് അതെ ട്യൂണിൽ വീണ്ടും ചോദിച്ചോണ്ട് രാഹുൽ അവളുടെ പിറകിലൂടെ കൈച്ചുറ്റി അവളെ അവനിലേക്ക് ചേർത്തു നിറുത്തി.
പാതി അടഞ്ഞ കണ്ണുകളോടെ രേഷ്മ അവന്റെ ദേഹത്തോട്ടു ചേർന്ന് നിന്നു.
ചുണ്ടുകൾ മുക്കിനു തുമ്പിൽ വെച്ചുരസി കൊണ്ട് അറിയണോടി നിനക്ക് എന്നുള്ള ചോദ്യം വീണ്ടും ആവർത്തിച്ചതും.
രേഷ്മ കണ്ണ് മലർക്കേ തുറന്ന് പിടിച്ചു അവന്റെ കണ്ണിലേക്കു തന്നെ നോക്കി നിന്നു.
അവൻ ഒന്നുടെ പിറകിലൂടെ കോർത്ത കൈ മുറുക്കിയതും. ഹ്മ്മ് അറിയണം എന്ന് നാണത്തോടെ പറഞ്ഞോണ്ട് രേഷ്മ അവന്റെ മേലേക്ക് ചാഞ്ഞു.
എന്നാ വാ ഇപ്പൊ തന്നെ അറിയിക്കാം.
അയ്യോ എന്റെ ജോലി ഒന്നും കഴിഞ്ഞില്ല എന്ന് എന്തോ ഓർത്തപോലെ പറഞ്ഞോണ്ട് രേഷ്മ അവന്റെ കൈ വിടുവിക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും അവൾക്കും അറിയാൻ കൊതിയേറുന്നുണ്ടായിരുന്നു..
അത് മനസ്സിലാക്കിയെന്നോണം രാഹുൽ അവളുടെ ചുണ്ടിൽ മുത്തം കൊടുത്തോണ്ട് ഇവിടിപ്പോ ആരുമില്ലല്ലോ പിന്നെ എന്തിനാ വെറുതെ. സമയം കളയുന്നെ എനിക്കാണേൽ നിന്നെ കാണാഞ്ഞിട്ട് പൊറുതി മുട്ടിനിൽകുവാരുന്നു.
അങ്ങിനിപ്പോ വേണ്ട ഇത്രേം ദിവസം എന്നെ പറ്റിച്ചില്ലേ. ഒന്ന് വിളിച്ചു നോക്കുക പോലും ചെയ്യാതെ എന്ന് പറഞ്ഞോണ്ട് അവൾ ചിണുങ്ങി
അയ്യോ പിണങ്ങല്ലേടി അതാ ഞാൻ വന്നില്ലേ.
എന്ന് പറഞ്ഞോണ്ട് രാഹുൽ അവളെ ഒന്നുടെ ശക്തിയോടെ അവനിലേക്ക് വലിച്ചു പിടിച്ചു.
അയ്യോടാ അങ്ങിനിപ്പോ വേണ്ടാ
ജോലിയെല്ലാം കഴിഞ്ഞിട്ടു മതി കേട്ടോടാ എന്നെ ഒരാഴ്ച പറ്റിച്ചില്ലേ അതിനുള്ള ചെറിയ ശിക്ഷ ആയിട്ട് കൂട്ടിക്കോ എന്ന് പറഞ്ഞോണ്ട് അവൾ അവന്റെ കയ്യിൽ നിന്നും വഴുതി അടുക്കളയിലേക്ക് പോയി.
പിറകെ രാഹുലും..
അവളത് ഉറപ്പിച്ചതായിരുന്നു പിറകെ കാണും എന്ന്.
അവൾ വേഗം പോയി തിളച്ചു മറിയുന്ന ചോറ്റ് പത്രത്തിന്റെ അടപ്പു എടുത്തോണ്ട് തിരിഞ്ഞതും രാഹുൽ പിറകിലൂടെ അവളെ കെട്ടിപിടിച്ചോണ്ട് മതിയെടി ആർക്കാ ഇതൊക്കെ.
എനിക്ക് വേണ്ടത് ഈ പെണ്ണിനെയാ എന്ന് പറഞ്ഞോണ്ട് രാഹുൽ അവളുടെ കഴുത്തിൽ മുറുക്കെ ചുംബിച്ചോണ്ട് നിന്നു.
വിശക്കില്ലേ
💬 Comments
View all comments