0%

Chapter Title : രാഹുലിന്റെ കുഴികൾ 10 [SAiNU]

Author : SAINU Read All Parts 5686

എങ്ങോട്ടാ എന്ന് വിളിച്ചു ചോദിച്ച രേഷ്മയോട് ഒരു മിനുട്ട് എന്നും പറഞ്ഞോണ്ട് രാഹുൽ പുറത്തേക്കു ഓടി.

ഓടി വന്നു കൊണ്ട് രേഷ്മയെ തിരിച്ചു നിറുത്തി തലയിൽ തുളസി കതിരും തിരുകി കൊണ്ട് ഇനി പൊക്കോ.

ആഹാ ഇതിനായിരുന്നോ.

ഹ്മ്മ് ഈ പെണ്ണിനെ ഞാൻ ആദ്യമായി ഇഷ്ടപെട്ടത് ഇതുപോലെ തുളസികതിരും തലയിൽ ചൂടി എനിക്ക് മുന്നിലൂടെ നടന്നു പോകുമ്പോയായിരുന്നു.

അത് കേട്ട് രേഷ്മ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചോണ്ട് ദേവിയുടെ അടുക്കലേക്കു നീങ്ങി.

ദേവിയെ തൊഴുതു പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞു  തിരിച്ചു വരുമ്പോഴും  രാഹുലിനെ  മനസ്സിൽ ഓർത്തു  ചിരിച്ചോണ്ട് വന്ന രേഷ്മയുടെ മുന്നിലേക്ക്‌ വന്ന രണ്ടുപേരെ കണ്ടു രേഷ്മ ഒന്ന് ഞെട്ടി.

അവളെ കണ്ടതും എതിരെ വന്ന രണ്ടുപേരും അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു .

രേഷ്മ ചേച്ചി  ദർശനം കഴിഞ്ഞു ഇറങ്ങിയോ എന്നുള്ള ചോദ്യം

അജിതയുടെ  അടുത്ത് നിന്നായിരുന്നു.

രേഷ്മ അജിതയെ നോക്കി പുഞ്ചിരിച്ചോണ്ട് ഹ്മ്മ്  കഴിഞ്ഞു.

അല്ല ചേച്ചിയുടെ ഹസ്ബൻഡ്  ഇവിടെയില്ലേ.

ഇല്ല കുറച്ചു ദിവസമായി പോയിട്ട്.

ഹ്മ്മ് എന്ന് ഒന്ന് ഇരുത്തി മൂളിക്കൊണ്ട് അജിത ലേഖയെ നോക്കി.

അപ്പോയെക്കും രേഷ്മ ഇത് നാത്തൂൻ ആണല്ലേ ലേഖേച്ചി.

അതെ. എന്തൊക്കെയുണ്ട് രേഷ്മേ വീട്ടിലെ വിശേഷങ്ങൾ എന്ന് ചോദിച്ചോണ്ട് ലേഖ രേഷ്മയെ നോക്കി.

സുഗാണ് ലേഖേച്ചി.

ഹ്മ്മ് എന്നാ ഞങ്ങൾ  തൊഴുതിട്ട് വരാം.

ആ ശരി ലേഖേച്ചി എന്ന് പറഞ്ഞോണ്ട് രേഷ്മ  പുഞ്ചിരിയോടെ അവരുടെ അടുത്തു നിന്നും മടങ്ങി.

ലേഖയും അജിതയും അവളുടെ നടത്തം ഒന്ന്  വീക്ഷിച്ചു കൊണ്ട്.

വെറുതെ അല്ല ചേച്ചി അവൻ ഇവളുടെ പിറകെ നടക്കുന്നെ.

ആരുടെ കാര്യമാ നീ ഈ പറയുന്നേ.

നമ്മുടെ രാഹുലിന്റെ കാര്യം തന്നെ.

ഇപ്പോഴും എന്തൊരു ചന്തമാ കാണാൻ.

ഹ്മ്മ് അല്ലാതെ എന്റെ മോൻ അങ്ങിനെ ഒന്നും വീഴില്ല എന്നെനിക്കറിയില്ലേ.

ഹ്മ്മ്  ഞാൻ മുൻപെങ്ങോ കണ്ടതായിരുന്നു  ചേച്ചി.

അവന്റെ ഉള്ളിൽ അങ്ങിനെ ഒരാഗ്രഹം തോന്നിയതിന്നു അവനെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല അല്ലേ ചേച്ചി.

ഹ്മ്മ്.

ചേച്ചി കണ്ടോ  ആ നടത്തത്തിൽ തന്നെ എന്തൊരു അഴകാ.

അതുപറഞ്ഞു കഴിഞ്ഞപ്പോയെക്കും രണ്ടുപേരും ദേവിയുടെ മുന്നിൽ എത്തിയിരുന്നു.

അതേസമയം അവരുടെ അടുത്ത് നിന്നും അകന്ന രേഷ്മയുടെ ഉള്ളിൽ വല്ലാത്ത ഒരു ഭയവും വെപ്രാളവും ആയിരുന്നു.

എങ്ങിനെയെങ്കിലും അവരുടെ അടുത്ത് നിന്നും കഴിച്ചിലായി പോന്നാൽ മതി എന്ന് കരുതികൊണ്ട് രേഷ്മ വീട്ടിലേക്കു നടന്നു.

ഗേറ്റ് കടന്നു അകത്തോട്ടു

💬 Comments

View all comments