0%

Chapter Title : രാഹുലിന്റെ കുഴികൾ 10 [SAiNU]

Author : SAINU Read All Parts 5952

മിണ്ടാത്തെ.

കണ്ണടച്ച് പിടിച്ചു നിൽക്കുന്ന രേഷ്മയുടെ ചുണ്ടിൽ ചുംബിച്ചു കൊണ്ട് രാഹുൽ വീണ്ടും അവളെ നോക്കി.

കണ്ണുതുറക്കാതെ ഒരു മൂളൽ മാത്രമായിരുന്നു രേഷ്മയുടെ മറുപടി.

അയ്യേ എന്റെ രേഷ്മചേച്ചി എന്തോന്നാ ഇങ്ങിനെ.

ചേച്ചി എന്ന് വിളിച്ചതും രേഷ്മ മെല്ലെ കണ്ണുതുറന്നു അവനെ ഒന്ന് നോക്കി.

ആഹാ  ചേച്ചിയോ എന്നുള്ള മറുചോദ്യത്തോടൊപ്പം  കയ്യിൽ ഒരടിയും വന്നു.

പിന്നെ ഈ കിളവിയെ  ഞാനെന്താണാവോ വിളിക്കുക.

മുഖം കൂർപ്പിച്ചു അവനെ ഒന്ന് നോക്കികൊണ്ട്‌ ഈ കിളവിയെ തിരക്കി ഇനിയാരും ഇങ്ങോട്ട് വരണമെന്നില്ല.

അല്ലേലും ആര് വരുന്നു എനിക്ക് വേറെ ജോലിയില്ലല്ലോ.

രേഷ്മയുടെ മുഖം ദേഷ്യം വന്നു ചേർന്നത് കണ്ട് രാഹുലിന് ചിരിയടക്കാൻ ആയില്ല..

ഇനി നിന്നാൽ ശരിയാകില്ല എന്ന് പറഞ്ഞോണ്ട് രാഹുൽ വേഗം അവിടെ നിന്നും ഇറങ്ങി.

അതിരാവിലെ വീട്ടിൽ വന്ന് കയറിയ മകനെ സൂക്ഷിച്ചു നോക്കികൊണ്ട്‌ ലേഖ അവനു നേരെ ചായ കപ്പ്‌ നീട്ടി.

അമ്മയുടെ മുഖത്തേക്ക് നോക്കാൻ പറ്റാത്തെ വിഷമിച്ചോണ്ടിരുന്ന രാഹുലിന്റെ  കയ്യിലേക്ക് കപ്പ് വെച്ചു കൊടുത്തോണ്ട് ലേഖ ഒന്ന് തൊണ്ടയനക്കി.

മുഖത്തും വാക്കുകളിലും അമ്മയുടെ ഗൗരവം നിറച്ചു കൊണ്ട് ലേഖ

എന്താണാവോ വരാൻ തോന്നിയെ എന്നുള്ള അമ്മയുടെ ചോദ്യം കേട്ട് രാഹുൽ ഒന്നും മിണ്ടാതെ നില്കുന്നത് കണ്ടു ലേഖക്കു ചിരിവന്നു.

എന്താടാ നിന്റെ നാക്കിറങ്ങി പോയോ.

അമ്മേ അത്.

അമ്മയോ അങ്ങിനെ ഒരാൾ ഇവിടെ ഉണ്ടെന്നു വല്ല വിചാരവും ഉണ്ടായിരുന്നോ

സോറി.

ഹോ അപ്പൊ അറിയാം.

അത് പിന്നെ അങ്ങിനെയൊക്കെ.

എങ്ങിനെയൊക്കെ പറയെടാ എങ്ങിനെയൊക്കെ.

അല്ല രേഷ്മചേച്ചി.

ഹോ ഇപ്പൊ അവളാണോ കൂട്ട്.

അത് പിന്നെ.

എന്തു പിന്നെ ദേ ഇതുവരെ ഈ തറവാടിനുമേലെ നിന്റെ അച്ഛനപ്പുപ്പന്മാരായിട്ട് പേര് ദോഷം വരുത്തിയിട്ടില്ല ഇനി എന്റെ മോനായിട്ട് അത് മാറ്റി പറയിക്കുവോ.

അമ്മക്കറിയില്ലേ എല്ലാം.

എല്ലാം അറിയാമെന്നു വെച്ചു.

നീ പോയിട്ട് രണ്ട് ദിവസമായില്ലേ

ഹ്മ്മ്.

ഹോ അപ്പൊ അറിയാം.

എന്നാ എന്റെ മുഖത്തേക്ക് നോക്കെടാ.

എന്ന് പറഞ്ഞതും രാഹുൽ തല മെല്ലെ ഉയർത്തി.

എന്റെ മുഖത്തേക്ക് നോകി സംസാരിക്കേടാ എന്നുള്ള ലേഖയുടെ സ്വരത്തിൽ ഗൗരവം നിറഞ്ഞിരുന്നു.

രാഹുൽ ലേഖയുടെ

💬 Comments

View all comments