Chapter Title : രാഹുലിന്റെ കുഴികൾ 10 [SAiNU]
രാഹുൽ ചോദിച്ചു കൊണ്ടേയിരുന്നു.
ഏട്ടാ ഏട്ടൻ വണ്ടിയെടുത്തോണ്ട് വരുമോ അമ്മക്ക് വയ്യ എന്ന് പറഞ്ഞോണ്ട് ഫോൺ വെച്ചതും.
രാഹുൽ വണ്ടിയും എടുത്തു അവിടേക്കു തന്നെ കുതിച്ചു.
എന്താ എന്താ പറ്റിയെ ശ്രീക്കുട്ടി അമ്മക്ക് എന്താ പറ്റിയെ എന്ന് ചോദിച്ചോണ്ട് രാഹുൽ വണ്ടിയിൽ നിന്നും ഇറങ്ങി വന്നതും.
ഏട്ടാ എന്താ എന്നറിയില്ല കുറച്ചു മുൻപേ എന്നോട് സസംസാരിച്ചോണ്ട് നിൽക്കുമ്പോൾ അമ്മ താഴെ വീണു.
എന്നിട്ട് ദേ അവിടെ കിടത്തിയിട്ടുണ്ട്.
ഇപ്പൊ എങ്ങിനെയുണ്ട് ശ്രീക്കുട്ടി.
അമ്മ പറയുന്നേ കുറച്ചു കഴിയുമ്പോ മാറിക്കോളും എന്നാ..
ഹ്മ്മ് മോൾ വാ എന്ന് പറഞ്ഞോണ്ട് രാഹുൽ രേഷ്മയുടെ അടുത്തേക് ചെന്നു.
എന്താ എന്തു പറ്റി ചേച്ചി.
നല്ല തലവേദന എന്ന് പറഞ്ഞോണ്ട് രേഷ്മ അവനെ ഒന്ന് നോക്കി.
ചേച്ചി വാ ഹോസ്പിറ്റലിൽ പോകാം എന്താ എന്നറിയാല്ലോ.
വേണ്ടെടാ അത് കുറച്ചു കഴിയുമ്പോ മാറിക്കോളും.
മുന്നേ ഉണ്ടാകുറുണ്ടോ ചേച്ചിക്ക് ഇതുപോലെ.
ഏയ് ആദ്യമായിട്ടാ.
അല്ല നിന്നോടാരാ ഇതിപ്പോ വിളിച്ചു പറഞ്ഞെ.
ഞാനാ അമ്മേ.
ശ്രീധരേട്ടന്ന് വിളിച്ചപ്പോ ഓട്ടം പോയേക്കുകയാ എന്ന് പറഞ്ഞു.
അതാ
നമ്പർ എവിടുന്നു കിട്ടി.
അമ്മേടെ ഫോണിൽ നിന്നു തന്നെ.
ഹ്മ്മ്
എന്നാ എണീറ്റെ ചേച്ചി വാ ഹോസ്പിറ്റലിൽ പോയേച്ചും വരാം.
വേണ്ടെടാ.
ദേ വാശി പിടിക്കല്ലേ.
ഒന്നാമത് ഇന്നലെ ഉറങ്ങാത്തതാ.
ഉറങ്ങിയില്ലേ അതെന്താ എന്ന് ചോദിച്ചോണ്ട് ശ്രീക്കുട്ടി മുന്നിലേക്ക് വന്നപ്പോഴാണ് രാഹുലിന് താൻ പറഞ്ഞതിനെ കുറിച്ചൊർത്തത്.
അല്ല ഉറങ്ങാഞ്ഞിട്ടായിരിക്കും എന്ന് പറഞ്ഞതാ മോളെ.
ഹ്മ്മ് അതെന്തേ ഇന്നലെ ഉറങ്ങിയില്ലേ.
തലവേദനിച്ചിട്ടു ഉറങ്ങാൻ കഴിഞ്ഞില്ല മോളെ.
എന്നാ വാ മോളെ വന്നു ഒന്ന് അമ്മയെ പിടിച്ചേ നമുക്കു വണ്ടിയിലേക്കി ഇരുത്താം.
വേണ്ടെടാ.
ദേ മര്യാദക്ക് ഞങൾ പറയുന്നത് കേട്ടാൽ മതി എണീറ്റെ അല്ലേ ശ്രീക്കുട്ടി.
ഹ്മ്മ് അത് തന്നെ ഏട്ടന്റെ കൂടെ ഹോസ്പിറ്റലിൽ പോയേച്ചും വരാം
ഹ്മ്മ് ശെരി എന്നുപറഞൊണ്ട് രേഷ്മ രാഹുലിന്റെ കൈപിടിച്ച് എഴുനേറ്റിരുന്നു.
രണ്ടു പേരും പോയി ഡ്രസ്സ് മാറി വായോ.
അപ്പോയെക്കും ഞാൻ അമ്മയെ വണ്ടിയിലേക്ക് ഇരുത്താം.
ഹ്മ്മ് ശെരി ഏട്ടാ എന്ന് പറഞ്ഞോണ്ട് രണ്ട് പേരും ഡ്രസ്സ് മാറാനായി
💬 Comments
View all comments