0%

Chapter Title : രാഹുലിന്റെ കുഴികൾ 10 [SAiNU]

Author : SAINU Read All Parts 5997

എനിക്കെന്തു ബുദ്ധിമുട്ട് എന്റെ ബാലേട്ടന്റെ മക്കളല്ലേ

വേറെ വണ്ടി കിട്ടാത്തോണ്ടാ അതിപ്പോ ഏട്ടന്ന് ഒരു ഭുധിമുട്ടായി അല്ലേ അമ്മേ.

വേറെ ആരും അല്ലല്ലോ രാഹുൽ അല്ലേ മോളെ വാങ്ങിച്ചോ എന്ന് പറഞ്ഞോണ്ട് രേഷ്മ വാങ്ങിക്കാൻ പറഞ്ഞതും ശ്രീക്കുട്ടി വാങ്ങി കാറിലേക്ക് കയറി.

അമ്മേ അച്ഛനോട് പറഞ്ഞു കാശെന്തേലും അയച്ചു കൊടുക്കാൻ പറ.

അതുകേട്ടു രാഹുൽ ചിരിച്ചോണ്ട്  ഇവള് ബാലേട്ടന്റെ മോള് തന്നെയാ അല്ലേ ചേച്ചി

മോള് വിഷമിക്കേണ്ട നമുക്കു അച്ഛനോട് പറഞ്ഞു ചെയ്യിക്കാം പോരെ.

അപ്പോയെക്കും രാഹുൽ ബാലേട്ടന്ന് ഫോൺ വിളിച്ചു കഴിഞ്ഞിരുന്നു.

എന്താ രാഹുലെ രാവിലെ തന്നെ.

ദേ നിങ്ങടെ മോക്ക് എന്തോ പറയാനുണ്ടെന്ന്.

ആര് ശ്രീക്കുട്ടിക്കോ.

ഹ്മ്മ്

നിങ്ങടെ കയ്യിൽ നല്ല ക്യാഷ് ഇരിപ്പുണ്ടല്ലേ.

നീ എന്തൊക്കെയാ രാഹുലെ പറയുന്നേ.

നിങ്ങടെ മോൾ പറഞ്ഞതാ.

അയ്യോ അച്ഛാ ഞാൻ അങ്ങിനെയൊന്നും പറഞ്ഞില്ല.

പിന്നെ.

ഈ രാഹുലേട്ടൻ വെറുതെ പറയുന്നതാ.

എന്താ മോളെ കാര്യം.

അതച്ചാ അമ്മയിന്നു രാവിലെ ഒന്ന് തലച്ചുറ്റി വീണാരുന്നു.

അതെന്തേ പറ്റി. എന്നിട്ട് അമ്മയെവിടെ

ഞങ്ങടെ കൂടെയുണ്ട്.

കുഴപ്പം വല്ലതും.

ഏയ്‌ ഒന്നുല്യാ ക്ഷീണം കൊണ്ടാ എന്ന് ഡോക്ടർ പറഞ്ഞു അച്ഛാ.

ആ എന്നിട്ട് നിങ്ങളിപ്പോ എവിടെയാ.

.ഹോസ്പിറ്റലിൽനിന്നും വീട്ടിലേക്കു പോകുകയാ.

ഹ്മ്മ്.

അതെ അച്ഛാ ഹോസ്പിറ്റലിലും പിന്നെ ജ്യൂസ് വാങ്ങിച്ചു തന്നതിലും കുറെ ഫ്രൂട്ട്സും വാങ്ങിച്ചു തന്ന കാശുംകൂടെ കുറെ ആയി അതാ ഞാൻ പറഞ്ഞെ അച്ഛനോട് പറഞ്ഞു അയക്കാം എന്ന്

അതിനാ അച്ഛാ ഈ രാഹുലേട്ടൻ.

ആഹാ അതിനാണോ അതെല്ലാം അച്ഛൻ കൊടുത്തേക്കാം മോളെ പോരെ.

അല്ല രാഹുലിനെ എങ്ങിനെ കിട്ടി.

ഞാൻ വിളിച്ചതാ അച്ഛാ ശ്രീധരേട്ടന്വിളിച്ചപ്പോ ട്രിപ്പ്‌ പോയേക്കുകയാ വരാൻ വൈകും എന്ന് പറഞ്ഞു.

ഹ്മ്മ്..

എന്നിട്ട് അമ്മയെവിടെ മോളെ.

ഇവിടുണ്ട് വീട്ടിലെത്തിയിട്ട് വിളിക്കാം എന്ന്.

ഹ്മ്മ് കുഴപ്പമൊന്നും ഇല്ലാലോ മോളെ

ഇല്ലച്ച .

ഹ്മ്മ്  എന്നാ ശരിമോളെ.

അവിടെ എത്തിയിട്ട് വിളിക്കാൻ പറ അമ്മയോട്.

ഹ്മ്മ് ശരി..

അപ്പൊ എങ്ങിനെ അയക്കുമോ അതോ.

രാഹുലിന്റെ ചോദ്യം കേട്ടു ബാലൻ ഒന്ന് ചിരിച്ചു.

ശ്രീകുട്ടിക്ക് ദേഷ്യം വന്നു.അച്ഛനും കണക്കാ

💬 Comments

View all comments