0%

Chapter Title : രാഹുലിന്റെ കുഴികൾ 2 [SAiNU]

Author : SAINU Read All Parts 4751

പ്രവർത്തകർ എല്ലാം വിഷമത്തോടെ ഞങ്ങളെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു.

ഒരു ഭാഗത്തു അനുചേച്ചിയും മറു ഭാഗത്തു മാമിയും ഇരുന്നു കരയുന്നു രണ്ടുപേർക്കും നടുവിൽ ഒരു സഹോദരനെ പോലെ ഞാനും.

അവരുടെ കരച്ചിൽ കേട്ട് ഹോസ്പിറ്റൽ നഴ്സ് മാർ അവരെ ചീത്ത പറയുന്നുണ്ട്.

ഇവിടെ ഇരുന്നു കരയാൻ പറ്റില്ല.

മറ്റു റോഗികൾക്ക് അതൊരു ബുദ്ധിമുട്ട് ആകും എന്നൊക്കെ പറഞ്ഞു.

ഇല്ലാ എന്ന് പറഞ്ഞു ഞാൻ സിസ്റ്റർസിനെ പറഞ്ഞുവിട്ടു കൊണ്ട് രണ്ടുപേരോടും ഒന്ന് കരയാതിരിക്കുമോ നിങ്ങൾ ഇങ്ങിനെ കിടന്നു കരഞ്ഞത് കൊണ്ടെന്താ പ്രയോജനം.

കുറച്ചു കഴിഞ്ഞതും ഒരു ഡോക്ടറും കൂടെ രണ്ട് നഴ്സും icu വിൽ നിന്നും പുറത്തേക്കു വന്നു.

ഞാൻ വിവരങ്ങൾ എല്ലാം ചോദിച്ചറിഞ്ഞു.

കുഴപ്പമൊന്നുമില്ല ആദ്യത്തെ അറ്റാക്ക് ആയത് കൊണ്ട്. ഇപ്പൊ വല്യ പ്രശ്നം കാണുന്നില്ല..

അപ്പോ ഞങ്ങൾ ഒന്നു പോയി കണ്ടോട്ടെ സാർ.

അതിന് കുഴപ്പം ഒന്നുമില്ല അവിടെ പോയി കരഞ്ഞു ബഹളം വെക്കരുത്. വേറെയും റോഗികൾ ഉള്ളതാ എന്ന് പറഞ്ഞോണ്ട് അവര് പോയി.

കുറച്ചു കഴിഞ്ഞു ഞാനും മാമിയും കൂടെ കയറി.

അച്ചന്റെ കിടത്തം കണ്ടപ്പോൾ പാവം തോന്നി.

മാമി കരയാൻ തുടങ്ങി എന്നു കണ്ടതും ഞാൻ മാമിയെയും കൊണ്ട്

പുറത്തേക്കിറങ്ങി.

പിന്നെ അനുചേച്ചിയും കയറി കണ്ടു.

അപ്പോയെക്കും അവിടിരുന്നിരുന്ന ഡ്യൂട്ടി നഴ്സ് chadi തുടങ്ങിയതിനാൽ അനുചേച്ചി വേഗം പുറത്തേക്കു വന്നു.

ഞാൻ അവരെയും സമാധാനിപ്പിച്ചു കൊണ്ട് അവരുടെ കൂടെ ഇരുന്നു.

അമ്മയുടെ ഫോൺവിളി കേട്ട് ഞാൻ എടുത്തു സംസാരിച്ചു.

വിവരങ്ങൾ എല്ലാം പറഞ്ഞു

മോനെ നീ അവരുടെ കൂടെ അവിടെ കാണണേ. നീ ഫോൺ മാമിയുടെ കയ്യിൽ കൊടുത്തേ.

ഹലോ ആ ചേച്ചി കുഴപ്പം ഒന്നുമില്ല എന്ന് പറയുമ്പോഴും മാമിയുടെ കരച്ചിൽ അടങ്ങിയിട്ടുണ്ടായിരുന്നില്ല.

രാഹുലിനെ അവിടെ നിർത്തിക്കോ മോളെ നിങ്ങൾക് എന്തെങ്കിലും ആവിശ്യം ഉണ്ടായാലോ.

ഹ്മ് ചേച്ചി അവനിവിടെയുണ്ട് ഞാൻ പറഞ്ഞോളാം.

വിഷമിക്കേണ്ട മോളെ അച്ഛന് ഒന്നും സംഭവിക്കില്ല. നമ്മുടെയൊക്കെ പ്രാർത്ഥനായില്ലേ.

ഹ്മ് ശരി ചേച്ചി എന്നുപറഞ്ഞോണ്ട് മാമി ഫോൺ എന്റെ കയ്യിൽ തന്നു.

ഞാൻ ഫോൺ ഓഫാക്കി കൊണ്ട് മാമിയുടെ അരികിൽ മോളെയും കൊണ്ട്

💬 Comments

View all comments