0%

Chapter Title : രാഹുലിന്റെ കുഴികൾ 4 [SAiNU]

Author : SAINU Read All Parts 2380

പറയുന്നതും കെട്ടിരിക്കാൻ അമ്മച്ചിക്ക് വേറെ പണിയൊന്നും ഇല്ലേ. ഹോ അപ്പൊ നാക്കുണ്ട്. അതേടാ എന്തെ നിനക്ക്. ഹാ മോളെ നീ നില്ക് ഞാൻ അവന് വല്ലതും കുടിക്കാൻ എടുക്കട്ടെ. ഹോ സൽകരിക്കാൻ ഇവനെന്താ അമ്മച്ചി നിങ്ങടെ മരുമോൻ ആണോ. പെണ്ണിനിതു എന്താ ഇന്നവന്റെ നേർക്കാണല്ലോ. എന്ന് പറഞ്ഞോണ്ട് അമ്മച്ചി അടുക്കളയിലോട്ടു പോയ തക്കത്തിന്നു ഏട്ടത്തി അടുത്ത് വന്നു. ടാ നിന്നോട് ഇങ്ങോട്ട് വരാനാണോ പറഞ്ഞെ.. പിന്നെങ്ങോട്ടാണാവോ. എന്റെ വീട് നിനക്കറിയില്ലേടാ. ഹോ അതിന് നിങ്ങടെ വീട് അങ്ങ് പട്ടാമ്പിയിൽ അല്ലേ ഏട്ടത്തി. ഹോ അപ്പൊ അതൊക്കെ അറിയാം

അറിയാണ്ട് പിന്നെ.. എന്നിട്ടാണോടാ ഇവിടെ വന്നിരിക്കുന്നെ. ഇനി പട്ടാമ്പിയിലേക്കു പോകണോ. ഞാൻ. വേണ്ട ദോ ആ ക്കാണുന്ന വീടില്ലേ. ഹോ രാമേട്ടന്റെ വീടോ. അല്ല നിന്റെ അപ്പൻ രാജീവിന്റെ വീട്. അല്ലപിന്നെ. ഹോ അപ്പൊ അപ്പനെ ഒക്കെ അറിയാം. ടാ നിന്റെ അപ്പനെ മാത്രമല്ല നിന്റെ അമ്മ ലേഖ യെയും നല്ലോണം അറിയാം. ഹോ ലേഖയെയും അറിയാം അല്ലേ. അപ്പൊ ഞാൻ വിചാരിച്ചതു ആയിരിക്കില്ല. ഹോ. ആട്ടെ നീ എന്താണാവോ വിചാരിച്ചേ. ഏയ്‌ ഒന്നുമില്ല. ടാ വിളച്ചിൽ എടുക്കാതെ പറയെടാ. അല്ല രാജീവിനെ മാത്രമേ അറിയൂ എന്നാണെങ്കിൽ. അപ്പൻ അത്തരക്കാരൻ അല്ല എന്നാ ഉദ്ദേശിച്ചേ. വെറുതെ എന്തിനാടാ അച്ഛനെ കുറിച്ച് അങ്ങിനെയൊക്കെ പറയുന്നേ. എന്ത് പറഞ്ഞെന്ന. ഞാൻ ഒന്നും പറയുന്നില്ല. അപ്പോയെക്കും അമ്മച്ചി വന്നതും ഏട്ടത്തി ഒന്നു പിറകിലോട്ട് പോയി. എന്താടാ അവൾ പറയുന്നേ. ഒന്നുമില്ല അമ്മച്ചി. അമ്മയുടെ വിശേഷങ്ങൾ ഒക്കെ ചോദിച്ചറിയുക ആയിരുന്നു.

ആ അതി ചോദിക്കാൻ മറന്നു. വീട്ടിൽ എന്തൊക്കെയുണ്ട് രാഹുലെ വിശേഷങ്ങൾ. ഹോ എന്തോന്ന് വിശേഷം. ഇങ്ങിനെ പോകുന്നു. ഹ്മ്മ്. നിന്റെ അച്ഛൻ വരുന്നില്ലേ. അടുത്തവാരം വരും അമ്മച്ചി. ഏട്ടത്തി ബാക്കിൽ നിന്നും.. കൈകൊണ്ടു കാണിച്ചു തരുന്നുണ്ട്. ഏട്ടത്തിയുടെ വീട്ടിലോട്ടു ചെല്ലാൻ. ഞാൻ കണ്ണുകൊണ്ടു വരാം എന്ന് കാണിച്ചു. ആ അമ്മച്ചി ഞാൻ എന്നാ പോട്ടെ. അവിടെ ഇച്ചിരി പണിയുണ്ട് എന്ന് പറഞ്ഞോണ്ട് ഏട്ടത്തി എന്നെ നോക്കി ചിരിച്ചോണ്ട് പോയി. ആ മോളെ എന്നാ പൊക്കോ.

💬 Comments

View all comments