0%

Chapter Title : രാഹുലിന്റെ കുഴികൾ 5 [SAiNU]

Author : SAINU Read All Parts 3303

അവൾ വീണ്ടും തന്റെ ജോലിയിൽ ഏർപ്പെട്ടു..

അലക്കി കഴിഞ്ഞ തുണിയെല്ലാം എടുത്തു കൊടിയിൽ വിരിച്ചു കൊണ്ടവൾ വേഗം വീട്ടിനുള്ളിലേക്ക് കയറി.

എന്നുമില്ലാത്ത ഒരു ഉൾ ഭയം അവൾക്ക് അനുഭവപ്പെടാൻ തുടങ്ങി.

ആ സമയത്താണ് ഞാൻ അങ്ങോട്ട്‌ കയറി ചെല്ലുന്നത്.

എന്നെ കണ്ടതും രേഷ്മ ചേച്ചി ദേഷ്യത്തോടെ നോക്കി.

എന്താ ചേച്ചി ഇനിയും എന്നോടുള്ള ദേഷ്യം മാറിയില്ലേ എന്ന് ചോദിച്ചോണ്ട് ഞാൻ സിറ്റൗട്ടിലേക്ക് ഇരുന്നു..

ഞാനങ്ങനെ കയറി ഇരിക്കും എന്ന് ചേച്ചി കരുതിയില്ല.

ചേച്ചി കതകിന്റെ മറവിലേക്കു മറഞ്ഞു കൊണ്ട് നിന്നു

ചേച്ചി - രാഹുലെന്തിനാ വന്നേ.

ഞാൻ - രാജേട്ടനില്ലേ ചേച്ചി.
ഒന്ന് വിളിക്കാമോ രാജേട്ടനെ.

ചേച്ചി - ചേട്ടൻ പോയല്ലോ രാഹുലെ

അയ്യോ ചേട്ടൻ പോയോ
എന്ന് ഒന്നും അറിയാത്തവനെ പോലെ ഞാൻ ചോദിച്ചു.

ചേച്ചി - ഹ്മ്മ് ഓഫീസിൽ നിന്നും വിളി വന്നു അതാ പെട്ടെന്ന് പോയെ.

ഇനി എന്ന് വരും ചേച്ചി എന്ന് ചോദിച്ചോണ്ട് ഞാൻ എഴുനേറ്റു.

ചേച്ചിയുടെ മുഖത്തു പരിഭ്രമം

ചേച്ചി - ചേട്ടനോട് എന്തെങ്കിലും പറയേണ്ടതുണ്ടോ രാഹുലെ

ഞാൻ - ഹേയ് ഇല്ല ചേച്ചി
ഞാൻ ചേട്ടനുണ്ടെങ്കിൽ ഒന്ന് കണ്ടിട്ട് പോകാമല്ലോ എന്ന് കരുതിയ വന്നത്.

യഥാർത്ഥത്തിൽ ചേച്ചിയെ ഒന്ന് കാണാൻ ഉള്ള കൊതികൊണ്ടാ വന്നേ എന്ന് മറച്ചു വെച്ചുകൊണ്ട്
ചേച്ചിയോട് കള്ളം പറഞ്ഞു.

അപ്പോഴും ചേച്ചി വാതിലിന്റെ മറവിൽ നിന്നും മാറാതെ നിന്നു.

അത് കണ്ടു ഞാൻ ചുണ്ടിൽ പുഞ്ചിരി വരുത്തികൊണ്ട് എന്താ ചേച്ചി ഭയന്നോ.

ചേച്ചി - ഹേയ്

ഞാൻ - പിന്നെ എന്താ വാതിലിന്നു മറവിൽ ഒളിച്ചിരിക്കുന്നെ.

ചേച്ചി - ഞാൻ തുനി അലക്കുകയായിരുന്നു.

ഞാൻ - അതിനിപ്പോ എന്താ.

ചേച്ചി - മേലാകെ നഞ്ഞൊട്ടിയിരിക്കുകയാ അതാ ഞാൻ.

ഞാൻ - ഹോ അപ്പൊ ഞാൻ ബുദ്ധിമുട്ടിച്ചോ.

ചേച്ചി - ഹേയ് ഇല്ലെടാ.

ഞാൻ - എന്നാ ചേച്ചിയൊന്നു പുറത്തേക്കു വായോ.

രാജേട്ടൻ പോയെന്നു വെച്ചു വന്ന വിരുന്നുകാർക്ക് കുടിക്കാൻ ഒന്നും കൊടുക്കാറില്ലേ ചേച്ചി.

ചേച്ചി - അയ്യോ ഞാനതു മറന്നു.
നീ ഇരിക്ക് ഞാനിപോ കൊണ്ടുവരാം..

💬 Comments

View all comments