Chapter Title : രാഹുലിന്റെ കുഴികൾ 7 [SAiNU]
ഞാൻ.. അത്
ചേച്ചിയുടെ കൈകളിൽ കിടക്കുമ്പോഴാണ് അതിന്റെയെല്ലാം മനോഹാരിത മനസിലാക്കാൻ പറ്റുകയുള്ളു.
ഒരു മിനുട്ട് ഞാനിപ്പോ എടുക്കാവേ..
എന്ന് പറഞ്ഞേച്ചും ചേച്ചി വേഗം തന്നെ കവർ എടുത്തോണ്ട് എനിക്കരികിലേക്ക് വന്നു.
അതെ നീ തന്നെ ഇട്ടു താടാ..
ഹോ അതിനെന്താ..
എന്ന് പറഞ്ഞോണ്ട് ഞാൻ ചേച്ചിയുടെ കയ്യിൽ നിന്നും കവർ വാങ്ങിക്കൊണ്ടു അതിൽ നിന്നും ജോഡി ചേർത്ത് വാങ്ങിയിട്ടുള്ള കുപ്പിവളകൾ പുറത്തേക്കെടുത്തു..
ചേച്ചി എന്നെ നോക്കി പുഞ്ചിരിയോടെ നിന്നു..
ആ കൈ കാണിച്ചേ. എന്ന് പറഞ്ഞോണ്ട് ഞാൻ ചേച്ചിയുടെ കൈപിടിച്ച് വളകൾ അണിയിച്ചു..
ചേച്ചി എന്റെ കണ്ണിലേക്കു തന്നെ നോക്കി കൊണ്ട് നിൽക്കുകയായിരുന്നു.
എന്തെ ചേച്ചി.
ഹ്മ്മ് ഒന്നൂല്യ എന്ന് ചുമൽ കുലുക്കി കാണിച്ചോണ്ട് ചേച്ചി എന്റെ ദേഹത്തോട്ടു ചാഞ്ഞു..
ഞാൻ ചേച്ചിയുടെ മുടിയിൽ തലോടികൊണ്ട് അതെ.
മാലയിടെണ്ടേ.
ചേച്ചി എന്നെ കെട്ടിപിടിച്ചോണ്ട്.
ഹ്മ്മ്.
എന്നാ ഒന്ന് വിട്ടേ എന്ന് പറഞ്ഞോണ്ട് ഞാൻ ചേച്ചിയെ പിടിച്ചു മാറ്റി.
ചേച്ചി അപ്പോഴും എന്റെ മുഖത്തേക്ക് തന്നെ നോക്കി കൊണ്ട് നിന്നു.
രാഹുൽ - എന്താ ഇങ്ങിനെ
നോക്കുന്നെ
രേഷ്മ - അല്ല നിൻറെ ഓരോ ആഗ്രഹങ്ങളെ..
രാഹുൽ - ഹോ ആഗ്രഹമില്ലാത്ത ഒരാള്.
രേഷ്മ - ദേഷ്യത്തോടെ ആഗ്രഹം ഉണ്ടായതോണ്ടല്ലേ ദെ നിന്റെ കൂടെ എല്ലാത്തിനും..
രാഹുൽ - ഹോ ദേഷ്യം വരുന്നുണ്ടോ.
രേഷ്മ - ഇല്ലാതിരിക്കുമോ..
രാഹുൽ - എന്നാലേ അതിനൊരു മരുന്നുണ്ട് എന്ന് പറഞ്ഞോണ്ട്
ചേച്ചിയുടെ കവിളിൽ ഒരു മുത്തം കൊടുത്തോണ്ട് ഞാൻ ചേച്ചിയോട് സംസാരിച്ചു തുടങ്ങി
മുന്നെയെല്ലാം ചേച്ചി റോഡരികിലൂടെ നടന്നു പോകുമ്പോയെല്ലാം ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു.
അപ്പോയെല്ലാം ഞാൻ മോഹിച്ചിട്ടുണ്ട് ഇതുപോലെ കണ്ണിൽ കണ്മഷിയും ഇട്ടു തലയിൽ മുല്ലപ്പൂവെല്ലാം ചൂടി നിൽക്കുന്ന എന്റെ രേഷ്മ ചേച്ചിയെ..
മനസ്സിൽ ആ മോഹവും സ്വപ്നങ്ങളുമായി എത്രയോ തവണ ചേച്ചിയുടെ വരവും പോക്കും നോക്കി നിന്നിട്ടുണ്ടെന്നു അറിയാമോ
ഹ്മ്മ് ഞാൻ കാണാറുണ്ട് ആ ആൽമരതണലിൽ കുറെ വാനരന്മാരുമായി നില്കുന്നത്.
നിന്റെ ഈ കണ്ണുകൾ എന്റെ മേലെ വന്നു പതിയുന്നതും
ഞാൻ പോകുന്നതു കാണാനായി നീ ഏന്തി വലിയുന്നതും എല്ലാം ഞാനറിയാറുണ്ട്..
💬 Comments
View all comments