0%

Chapter Title : രാഹുലിന്റെ കുഴികൾ 8 [SAiNU]

Author : SAINU Read All Parts 3620

അവൾ അകത്തേക്ക് നോക്കി.

ഒരു ദീർഘ ശ്വാസം എടുത്തോണ്ട്.

എടാ മക്കൾ കാണും..

രാഹുൽ അവളുടെ അടുത്തേക്ക് ചേർന്ന് കൊണ്ട്.
അവര് വന്നപ്പോയെ കയറി കിടന്നുകാണും ചേച്ചി.

അവൾ ഒന്നുടെ റൂമിലേ വാതിലിലേക്ക് നോക്കികൊണ്ട്‌.

അതെ മോനെ മോന്റെ ആ വികൃതിതരങ്ങൾ ഒക്കെ ഒതുക്കി അടങ്ങി ഒതുങ്ങി നിന്നെ.

മനുഷ്യനെ അധികയറ്റാതെ..

പേടിക്കേണ്ട ഞാനൊന്നിനും ഇല്ലാ..

ഹ്മ്മ് എന്നാ നന്നായി..

ഹോ.

ഹ്മ്മ്

നി ഇരിക്കു ചായ ഉണ്ടാക്കട്ടെ..

എന്ന് പറഞ്ഞോണ്ട് രേഷ്മ അടുക്കളയിലേക്ക് നടന്നു..
അവള് പോയി മറഞ്ഞതും രാഹുൽ എണീറ്റു അവള് പോയ വഴിയേ നടന്നു.

അടുക്കളയിൽ എത്തിയതും അവൻ പുറത്തേക്കൊന്നു നോക്കികൊണ്ട്‌ ചായ ഉണ്ടാക്കാനായി വെള്ളം എടുത്തു സ്റ്റവിൽ വെക്കുന്ന രേഷ്മയുടെ പിറകിൽ അവളോട്‌ തൊട്ടു തൊട്ടില്ല എന്ന നിലയിൽ നിന്നു.

സ്റ്റവ് കത്തിച്ചുകൊണ്ട് രേഷ്മ തിരിഞ്ഞതും അവന്റെ നെഞ്ചിൽ ഇടിചോണ്ട് നിന്നു.

ഹോ പേടിപ്പിച്ചു കളഞ്ഞല്ലോടാ..

എന്തിനാ ചേച്ചി പേടിക്കുന്നെ ഇവിടിപ്പോ നമ്മൾ രണ്ടുപേരും മാത്രമല്ലെ ഉള്ളൂ..

എന്ന് പറഞ്ഞോണ്ട് രാഹുൽ അവളെ കെട്ടിപിടിച്ചു..

രാഹുലെ വിട്ടേ എന്താ മോന്റെ ഉദ്ദേശം..

രാത്രി കിട്ടിയതൊന്നും പോരെ.

പോകാത്തത് കൊണ്ടല്ലേ തിരിച്ചു വന്നേ..

ആഹാ.. എന്നിട്ടിപ്പോ എന്താണാവോ വേണ്ടേ.

എനിക്ക് വേണ്ടത് എല്ലാം ഞാൻ കുറച്ചു മുന്നേ എടുത്തത് തന്നെ.

അയ്യോടാ എല്ലാം കെട്ടി പൂട്ടി വെച്ചല്ലോടാ ഇനിയെന്ത് ചെയ്യും.

അത് തുറക്കാനുള്ള വിദ്യൊയൊക്കെ എനിക്കറിയാം ചേച്ചി.

എന്നാലേ ആ വിദ്യയെല്ലാം താൽക്കാലത്തേക്ക് ഒന്ന് അടക്കി വെച്ചോ കേട്ടോടാ..

എന്ന് പറഞ്ഞോണ്ട് രേഷ്മ അവന്റെ മൂക്കിന് തുമ്പിൽ പിടിച്ചൊന്നു കുടഞ്ഞു..

അതെ ഒന്നുടെ ഒന്ന് എന്ന് പറഞ്ഞോണ്ട് രാഹുൽ അവളുടെ മേലെ പിടിച്ചിരുന്ന പിടുത്തം ഒന്നുടെ മുറുക്കിയതും രേഷ്മ അവന്റെ മാറിലേക്ക് ചേർന്ന് നിന്നു..

എടാ പിള്ളേര്

അവരുറങ്ങി ചേച്ചി..

ക്ഷീണത്തിൽ ആകും ഉത്സവ പറമ്പ് മുഴുവൻ കറങ്ങി നടന്നു ക്ഷീണിച്ചു കാണും ചേച്ചി..

വെള്ളം തിളയ്ക്കുന്ന ശബ്ദം കേട്ടു ഞാൻ ചേച്ചിയെ കാണിച്ചു..

ഒരുമിനുട്ട് ഒന്ന് വിട്ടേ..

ഞാനി ചായ ഒന്ന് എടുക്കട്ടെ എന്ന് പറഞ്ഞോണ്ട് രേഷ്മ അവന്റെ ദേഹത്തു നിന്നും മാറി..

💬 Comments

View all comments