0%

Chapter Title : രാഹുലിന്റെ കുഴികൾ 8 [SAiNU]

Author : SAINU Read All Parts 3920

വിനീതയുടെ മുഖം മനസ്സിൽ നിന്നും മാറാത്ത പോലെ തോന്നി..

ഡ്രെസ്സെടുത്തണിഞ്ഞു ഇറങ്ങാൻ തുടങ്ങിയപ്പോൾ വിഷമിച്ചു നിൽക്കുന്ന പെണ്ണിനെ നോക്കാൻ കഴിയാതെ രാഹുൽ നടന്നു..

കുറച്ചു ദൂരം നടന്നതും രാഹുൽ പിറകിലൊട്ടൊന്നു നോക്കി..

വാതിൽ പടിയിൽ ചാരി നിൽക്കുന്ന പെണ്ണിന്റെ മുഖം ഇരുണ്ടു പോയിരുന്നു...

ഇനിയും ഇതുപോലെ എത്ര എത്ര യാത്രകൾ എന്ന് മനസ്സിനെ പറഞ്ഞു സമാധാനിപ്പിച്ചു കൊണ്ട് രാഹുൽ നടക്കാൻ തുടങ്ങി..

അല്ല നീയെന്താ ഇവിടെ എന്നുള്ള രമേശന്റെ അമ്മയുടെ ചോദ്യം കേട്ട്. ഒന്നും ഞെട്ടിയെങ്കിലും സകല കള്ളത്തരങ്ങളുടെയും ആശാൻ ആയി മാറി കൊണ്ടിരിക്കുന്ന രാഹുലിന് അതൊന്നും ഒരു പ്രേശ്നമേ അല്ലായിരുന്നു..

ഹാ അമ്മയോ ഞാൻ രമേശനെ തേടി വന്നതായിരുന്നു കുറെ വിളിച്ചു ആരെയും പുറത്തേക്കു കാണാതായപ്പോൾ ഏട്ടത്തി വിളിച്ചു അങ്ങോട്ടൊന്നും പോയതാ..

ഹ്മ്മ് എന്ന് മൂളികൊണ്ട് രമേശാന്റെ അമ്മ തുടർന്നു..

രമേശൻ പുറത്തേക്കു പോയെടാ ഞാൻ തലവേദനിച്ചപ്പോ ഗുളിക കഴിച്ചൊന്നു മയങ്ങി വല്ലാത്ത ക്ഷീണം തോന്നി..
ഉറങ്ങി പോയെടാ.

ഹ്മ്മ് എന്നിട്ട് തലവേദന മാറിയോ അമ്മേ..

ഹ്മ്മ് ഉറങ്ങി എണീറ്റപ്പോൾ കുറെയൊക്കെ ശരിയായി.

അല്ല അമ്മേ സിന്ധു ചേച്ചി വിളിച്ചാർന്നോ.

ഹ്മ്മ് അവൾ ഇന്ന് രാവിലെ കൂടെ വിളിച്ചു വച്ചതേയുള്ളു.
നിന്നെ തിരക്കി നീ ഇപ്പൊ ഇങ്ങോട്ടൊന്നും വരാറില്ലേ എന്നൊക്കെ ചോദിച്ചു.

ഹ്മ്മ് എന്റെ ഗുരുവല്ലേ..
ശിഷ്യനെ കുറിച്ചപ്പോ ഓർക്കാറുണ്ടല്ലേ..

അത് കേട്ട് രമേശന്റെ അമ്മ ചിരിയടക്കാൻ കഴിയാതെ.

ഹ്മ്മ് അല്ലേലും അവൾക്കുഅവിടെ നിൽക്കാൻ മടിയായി തുടങ്ങി..
വിളിക്കുമ്പോ എല്ലാം പറയും ഈ വീടും നിങ്ങളെ കുറിച്ചെല്ലാം..

ഹ്മ്മ് അതങ്ങിനെയാ അമ്മേ.

ദൂരെ നിന്നും നോക്കുമ്പോയേ എല്ലാം സുഖമുള്ള ഓർമ്മകൾ ആകു...

ഹ്മ്മ് നീ കയറുന്നോടാ ഞാൻ വെള്ളം എടുക്കാം.

വേണ്ട അമ്മേ ഞാൻ ഏട്ടത്തിയുടെ അവിടെ നിന്നും കുടിച്ചു.

ഹ്മ്മ് എന്നാലും നീയെങ്കിലും ഇടയ്ക്കിടയ്ക്ക് ഇങ്ങോട്ടൊക്കെ വരുന്നുണ്ടല്ലോ..

മറക്കാൻ പറ്റാത്ത ബന്ധങ്ങൾ അല്ലേ അമ്മേ നമുക്ക് ചുറ്റും..

വരാതിരുന്നാൽ പിണങ്ങുന്ന മനസ്സായി പോയില്ലേ എല്ലാവർക്കും...

ഹ്മ്മ് ശരിയാ നിങ്ങളെയൊക്കെ കാണുമ്പോഴാ ഒരു സന്തോഷം..

എന്നാ ശരി അമ്മേ ഞാൻ പോകട്ടെ.

രമേശൻ വന്നാൽ ചോദിച്ചെന്നു പറ.

💬 Comments

View all comments