0%

Chapter Title : രാഹുലിന്റെ കുഴികൾ 9 [SAiNU]

Author : SAINU Read All Parts 2347

അതിനെന്താടി രാഹുലല്ലേ.

ഹ്മ്മ്

എന്തെ വിളിച്ചേ.

ഞാൻ ഒരു കാര്യം ഓര്മിപ്പിക്കാൻ വിളിച്ചതാ.

എന്താ ബാലേട്ടാ. പറ.

നാളെയല്ലേ ആ ബാങ്കിൽ ക്യാഷ് നടക്കേണ്ട ദിവസം.

ആ ഞാനത് മറന്നിരുന്നു.

ക്യാഷ് വല്ലതും ഇരിപ്പുണ്ടോ അവിടെ.

നിങ്ങൾ നല്ല ആളാ പോകുമ്പോ എന്റെ കയ്യിൽ വല്ലതും തന്നു വെച്ചപോലെ ആണല്ലോ പറച്ചിൽ കേട്ടാൽ.
.

ഞാനി മക്കളെ രണ്ടിനെയും കൊണ്ട് കഴിഞ്ഞു കൂടുന്നത് എങ്ങനെയാണെന്ന് എനിക്കെ അറിയൂ.

നാളെ അടച്ചില്ലേ ബുദ്ധിമുട്ടാണല്ലോ രേഷ്മേ

ഇതോടെ ആ ബാധ്യത തീരുകയും ചെയ്യും.

നീ നിന്റെ വീട്ടിലേക്കല്ലേ പോകുന്നെ സതീശന്റെ കയ്യിൽ വല്ലതും കാണുമോടി.

അവൻ ഇന്നലെ കാശിനു എനിക്ക് വിളിച്ചിരുന്നു . ആ അവന്റെ കയ്യിൽ എങ്ങിനെ ഉണ്ടാകാനാ ഏട്ടാ

ഹ്മ്മ് എന്ന് മൂളികൊണ്ട് ബാലൻ കുറച്ചു നേരം ഒനാലോചിച്ചു.

എന്താ ഒന്നും മിണ്ടാതെ എന്നുള്ള രേഷ്മയുടെ മറുതലക്കൽ നിന്നുള്ള ചോദ്യ തിന്നു മറുപടിയായി.

എടി നിങ്ങൾ രാഹുലിന്റെ വണ്ടിയിൽ അല്ലെ പോകുന്നെ.

ആ അതിന്നു ഇപ്പൊ എന്താ.

അവനോടു ഒന്ന് ചോദിച്ചേ.

എന്ത്.

അവന്റെ കയ്യിൽ വല്ലതും ഉണ്ടോ എന്ന് ചോദിച്ചു നോക്കെടി.

ഏയ്‌ എന്നെകൊണ്ട് വയ്യ വേണമെങ്കിൽ നിങ്ങൾ തന്നെ ചോദിച്ചോ.

ഹ്മ്മ് നീ അവന്റെ കയ്യിൽ ഫോൺ കൊടുത്തേ.

അവൻ ഡ്രൈവ് ചെയ്തോണ്ടിരിക്കുകയാ.

ആ ഒന്ന് കൊടുത്തേ

രാഹുലെ ബാലേട്ടന്ന് നിന്നോട് എന്തോ പറയണം പോലും എന്ന് പറഞ്ഞോണ്ട് രേഷ്മ അവന്റെ നേരെ ഫോൺ നീട്ടി.

രാഹുൽ വണ്ടി സൈഡിലേക്ക് ഒതുക്കി നിറുത്തികൊണ്ട്..

ഹാ പറ ബാലേട്ടാ എന്തൊക്കെയുണ്ട് വിശേഷങ്ങൾ.

എന്ത് വിശേഷം ഇങ്ങിനെ പോകുന്നെടാ.

വീട്ടിലൊക്കെ എല്ലാവർക്കും സുഖം അല്ലെടാ.

ഹ്മ്മ്

മുത്തശ്ശനോട് ഞാൻ അന്വേഷിച്ചെന്നു പറയണേ.

ഹ്മ്മ് പറയാം.

എടാ രാഹുലെ ഞാൻ വിളിച്ചത് നിന്റെ കയ്യിൽ വല്ലതും ഇരിപ്പുണ്ടാകുമോ എന്നറിയാനാ.

എന്തെ ബാലേട്ടാ ഇത്ര അത്യാവശ്യം.

ഒന്നുമില്ലെടാ വീടിന്റെ പേരിൽ വാങ്ങിയ ലോണിന്റെ അവസാന അടവ് നാളെയാ.

അതിനുള്ള ക്യാഷ് അങ്ങോട്ട്‌ ശരിയായിട്ടില്ല നിനക്കറിയാമല്ലോ ഞാനിപ്പോ ഇങ്ങോട്ട് വന്നിട്ടാണെൽ അധിക നാളും ആയിട്ടില്ല.

അതിനെന്തിനാ ബാലേട്ടാ ഇങ്ങിനെ വിഷമിക്കുന്നെ.

ഞാൻ തരാം.

പണം എന്റെ കയ്യിലിരിക്കുന്നതിലും സേഫ്റ്റി ബാലേട്ടന്റെ കയ്യിൽ ഇരിക്കുന്നതാ.

അല്ല മുന്നേ വാങ്ങിയത് ഇനിയും തന്നിട്ടില്ല അതാ ചോദിക്കാൻ ഒരു മടി

എന്റെ ബാലേട്ടാ അതിനെന്താ നമ്മൾ രണ്ടുപേർക്കും ഇടയിൽ ഇനി എന്തിനാ ഈ വളച്ചു കെട്ടലെല്ലാം. എന്ന് പറഞ്ഞോണ്ട് രാഹുൽ

💬 Comments

View all comments