0%

Chapter Title : രാഹുലിന്റെ കുഴികൾ 9 [SAiNU]

Author : SAINU Read All Parts 2451

മറന്നു ഓർമിപ്പിച്ചത് നന്നായി കേട്ടോ എന്ന് പറഞ്ഞോണ്ട് രാഹുൽ രണ്ടു ജോഡി ഡ്രെസ്സെടുത്തു പാക്ക് ചെയ്തു വന്നപ്പോഴേക്കും മൂന്നുപേരും എന്തോ സംസാരിച്ചു നില്കുകയായിരുന്നു.

ഏട്ടൻ ഇങ്ങിനെ ടൂർ പോകും നമ്മളെ ഒന്ന് കൊണ്ടുപോകാതുമില്ല എന്ന് നിരാശയോടെ പറയുന്ന ശ്രുതിമോളെ നോക്കി ഞാൻ പോയി വന്നിട്ട് നമുക്ക് ഒരു ഫാമിലി ടൂർ പോകാമെടി എന്താ പോരെ.

ഹ്മ്മ് അത് ഓക്കേ.

അതിനു ഈ അമ്മ സമ്മതിച്ചാൽ അല്ലെ.

എനിക്കെന്താ സമ്മതക്കുറവ് ഈ പ്രാവിശ്യം അച്ഛൻ വന്നിട്ട് നമുക്കെല്ലാവർക്കും കൂടെ പോകാം എന്തെ.

അതിനിനി അച്ഛൻ വരാൻ എത്രനാൾ കഴിയണം എന്ന് വെച്ച.

മാമി നമുക്കെല്ലാവർക്കും കൂടെ പോയല്ലോ അച്ഛൻ വന്നിട്ട് അന്നും പോകാം.

മുത്തശ്ശിയും മുത്തച്ചനും ഒക്കെയോ.

അവരെയും കൂട്ടാം മാമി എല്ലാവർക്കും കൂടെ.

നടന്നത് തന്നെ.

അതൊക്കെ ഞാൻ പറഞ്ഞു സമ്മതിപ്പിച്ചോളാം.

നിന്റെ അച്ഛന്റെ സമ്മതം കിട്ടുമോ.

അച്ഛന്റെയും മുത്തച്ഛന്റെയും സമ്മതം ഞാൻ വാങ്ങിച്ചോളാം മാമി വന്നാൽ മതി.

അവര് സമ്മതിച്ചാൽ പിന്നെ എനിക്കെന്താ വരാൻ പ്രയാസം അല്ലെ ലേഖേച്ചി.

ഹ്മ്മ് .

അച്ഛനോട് ഞാൻ ചോദിക്കില്ല ഈ കാര്യം.

അമ്മയോന്നും ചോദിക്കേണ്ട ഞാൻ ചോദിച്ചു സമ്മതം വാങ്ങിച്ചോളാം.

അമ്മ ഇടയിൽ കയറി ഉടകാതിരുന്നാൽ മതി.

ഞാനെന്തിനാ ഉടക്കുന്നെ.

അല്ല മുടക്കു പറയാതിരുന്നാൽ മതിയെന്ന്.

ഹ്മ്മ് ഇല്ല ഞാൻ ഒരു മുടക്കും പറയില്ല.
പോരെ

അതുമതി ബാക്കി ഞാൻ ചെയ്തോളാം.

അച്ഛനെ സോപ്പിടുന്ന കാര്യം എല്ലാം ഞാനേറ്റു.

ഹ്മ്മ്.

എന്നാ പിന്നെ ഏട്ടൻ തിരിച്ചു വന്നു ഒരായ്ച്ചക്കക്കം നമ്മൾ പോയിരിക്കും അല്ലെ മാമി.

ഹ്മ്മ് നടന്നാൽ മതി.

അതെന്തേ എന്നെ അത്ര വിശ്വാസമില്ലേ.

വിശ്വാസം ഒക്കെയുണ്ട്. എന്നാലും.

ഒരേന്നാലും ഇല്ല നിങ്ങൾ കണ്ടോ എന്ന് പറഞ്ഞോണ്ട് ശ്രുതി അകത്തേക്ക് പോയി രജിതമോളുടെ അടുത്തേക്ക്.

ഞാൻ ഇറങ്ങാൻ തുടങ്ങിയതും അമ്മ അരികിലേക്കു വന്നുകൊണ്ട് എടാ അച്ഛമ്മയോടും മുത്തശ്ശിയുടൊക്കെ ഒന്ന് പറഞ്ഞു പൊക്കോ അല്ലേൽ എനിക്ക് നി വരുന്നത് വരെ ഒരു സോഖവും തരില്ല നാലുപേരും.

ആ അത് മറന്നു.

എവിടെ ഞങ്ങടെ വീട്ടിലെ മഹാറാണി എന്ന് ചോദിച്ചു കൊണ്ട് ഞാൻ

💬 Comments

View all comments