Chapter Title : രാഹുലിന്റെ കുഴികൾ 9 [SAiNU]
വന്നിട്ട് തീർക്കാം കേട്ടോടാ ഇപ്പൊ ചെറുക്കൻ വണ്ടിയെടുക്കാൻ നോക്ക്.
അതെന്തേ ഭയമാണോ.
എന്തിന്
അല്ല കെട്ടു നടക്കില്ലേ എന്ന ഭയം ആണോ എന്ന്.
അതിനവൾ അവന്റെ തലയിൽ മെല്ലെ കോട്ടികൊണ്ട് കെട്ടി കൂടെ പൊറുപ്പിക്കാൻ നിനക്കല്ലേ എന്നെക്കാളും ആഗ്രഹം.
എന്നു പറഞ്ഞോണ്ട് രേഷ്മ മുൻപോട്ടു നടക്കാൻ തുടങ്ങിയതും
രാഹുൽ അവനണിയിച്ച വളയുടെ തിളക്കത്തിൽ മിന്നുന്ന കൈത്തണ്ടയിൽ പിടിച്ചോണ്ട്
അപ്പോ ചേച്ചിക്കില്ലേ ആ ആഗ്രഹം ഇതുപോലെ ഒരുത്തന്റെ ഭാര്യയായി കഴിയാൻ.
രേഷ്മ അവന്റെ ചോദ്യം കേട്ട് നിന്നു. അവനെ തിരിഞ്ഞു നോക്കി കൊണ്ട്.
ഇത്രയും കാലം ഉണ്ടായിരുന്നില്ല ഇനിയൊട്ടു വിടുകയും ഇല്ല.
ആരെ.
എന്റെ ഈ ചെറുക്കനെ.
അതേ ഇനിയും പറഞ്ഞു നിന്നാൽ എന്ന് അവനെ ഓർമപ്പെടുത്തും പോലെ പറഞ്ഞോണ്ട് രേഷ്മ അവനരികിലേക്ക് ചേർന്നു നിന്നു.
രണ്ടുപേരും പരസ്പരം നോക്കി കൊണ്ട് രാഹുൽ അവളുടെ ഉള്ളം കൈപിടിച്ച് റൂമിൽ നിന്നും പുറത്തേക്കിറങ്ങി.
രേഷ്മ അവന് പിറകെ അവന്റെ ഉള്ളം കൈയിൽ കൈകോർത്തു നടന്നു.
ഇറങ്ങുമ്പോൾ അവൾ ചുമരിലെ ഫാമിലി ഫോട്ടോയിൽ ചിരിച്ചോണ്ട് നിൽക്കുന്ന ബാലേട്ടന്റെ മുഖത്തേക്ക് നോക്കി.
സോറി ബാലേട്ടാ
എന്താ.
അല്ല ബാലേട്ടനോട് ഒരു സോറി പറഞ്ഞതാ.
ഹോ അത് മറന്നു.
രാഹുൽ പിറകിലേക്ക് നോക്കികൊണ്ട് ബാലേട്ടാ സോറി നിങ്ങടെ പെണ്ണിനെ ഞാനേന്റെയും കൂടെ പെണ്ണായി മാറ്റുകയാണ് .
ക്ഷമിച്ചേക്കണേ ബാലേട്ടാ.
അത് കേട്ട് രേഷ്മ അവന്റെ കൂടെ ചേർന്നു നിന്നുകൊണ്ടു.
ബാലേട്ടാ എങ്ങിനെയുണ്ട് നിങ്ങൾ പറയാറുള്ള ചെറുക്കാൻ എന്നെ സ്വന്തമാകൻ പോകുകയാ അനുഗ്രഹിക്കണേ..
എന്ന് പറഞ്ഞോണ്ട് അവൾ ആ ഫോട്ടോയിലേക്ക് തന്നെ നോക്കി നിന്നു.
ബാലേട്ടന് ഇഷ്ടമേ കാണു ചേച്ചി ഒരിക്കലും ബാലേട്ടന് നമ്മളെ വെറുക്കാൻ കഴിയില്ല എന്ന് പറഞ്ഞോണ്ട് രാഹുൽ അവളുടെ കൈപിടിച്ച് മുൻപോട്ടു നടന്നു.
പിറകെ രേഷ്മയും.
വണ്ടിയിൽ കയറിയ രാഹുലിന്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ രേഷ്മ അവനെയും നോക്കി ഒരേ ഇരിപ്പായിരുന്നു.
അവളുട മനസ്സിൽ പല ചോദ്യങ്ങൾ വന്നു പോയി കൊണ്ടിരുന്നു.
ബാലേട്ടനോട് എല്ലാം തുറന്നു പറയണോ അതോ ബാലേട്ടനെ അറിയിക്കാതെ ഇവന്റെ കൂടെ ജീവിക്കണോ.
പറഞ്ഞാൽ തന്നെ അങ്ങേര് എങ്ങിനെ എടുക്കും
💬 Comments
View all comments