Chapter Title : രാജാവിന്റെ മകൻ എന്റെ സ്വന്തം റാണി 2 [John wick edp]
ഭീമൻ അടി തുടങ്ങി.... അയാൾ ആർത്തു കരയാൻ തുടങ്ങി... അയാൾ ഇനി ഞാൻ ആവർത്തിക്കില്ല എന്ന് കരഞ്ഞു പറയുന്നുണ്ട്...
അയാളുടെ പുറത്തിൽ നിന്ന് ചോര ഉറ്റാൻ തുടങ്ങി... അപ്പോൾ റാണി കയ്കൊണ്ട് മതി എന്ന് കാണിച്ചു... ഭീമൻ അയാളുടെ കെട്ട് ആയിച് തടവറയിലേക്ക് കൊണ്ട് പോയി..."നിനക്ക് അയാളെ എന്തിനാ ശിക്ഷിച്ചേ എന്ന് മനസ്സിലായോ.. " റാണി ചോദിച്ചു...
"ഇല്ല.. എന്തോ തെറ്റ് ചെയ്തിട്ട് ഉണ്ട് എന്ന് മനസ്സിലായി "...
"ഹ്മ്മ്... നീ വരുന്ന മുന്നേ അയാൾ ആയിരുന്നു നിന്റെ ജോലി ചെയ്തിരുന്നത്... പക്ഷെ അയാൾ ഇവിടെ ഉള്ള സ്ത്രീകളെ വേറെ കണ്ണ് കൊണ്ട് കാണാൻ തുടങ്ങി.. എന്റെ ഒരു തൊഴി കുളിക്കുന്നത് ഇയാൾ ഒളിഞ്ഞു നോക്കി...അതിനുള്ള ശിക്ഷയാണ് ഇയാൾക്ക് ഇവിടെ വെച്ച് കൊടുത്തത്.... അത് കൊണ്ട് നിനക്ക് ഇങ്ങനെ ഉള്ള വല്ല ചിന്തയും ഉണ്ടേ മോൻ ഇപ്പയെ കളഞ്ഞോ..."
"ഏയ്.... എനിക്ക് അങ്ങനെ ഒന്നും ഇല്ല മഹാ റാണി..."
"ഇല്ലങ്കിൽ നിനക്ക് കൊള്ളാം...നീ പോയി കിടന്നോ... നാളെ ഞാൻ എണീക്കുന്ന മുന്നേ എന്റെ മുറിയിൽ വരണം.... കേട്ടോ "
"ഉവ്വ് "ഞാൻ എന്റെ മുറിയിൽ പോയി കുടന്നു
പിറ്റേന്ന് നേരെത്തെ എണീറ്റു.. ഞാൻ റാണിയുടെ മുറിയിൽ പോയി.. എനിക്ക് റാണിയുടെ മുറിയിൽ അനുവാദം ചോദിക്കാതെ പ്രേവേശിക്കാമായിരുന്നു.... ഞാൻ ചെന്നപ്പോൾ റാണി ഉറക്കത്തിൽ ആയിരുന്നു... റാണി മുട്ട് വരെ ഉള്ള ഒരു ഡ്രെസ്സ് ആണ് ഇട്ടിരിക്കുന്നത്.. റാണിയുടെ രണ്ട് വെളുത്ത കാലുകളും എനിക്ക് കാണമായിരുന്നു.. നല്ല വിർത്തി ഉള്ള കാലുകൾ... രോമങ്ങൾ ഇല്ല.. തൊഴിമാർ എന്നും വടിച്ചു കൊടുക്കുന്നതായിരിക്കും..
💬 Comments
View all comments