← Back to രാജമ്മ 12 [Murukan]

Comments

രാജമ്മ 12 [Murukan] · approved reader discussion

Rpaul • 21-04-2018 21:46

Murukan next part udan undakumo? just waiting for that

പങ്കാളി • 05-04-2018 00:39

കഥയിൽ ട്വിസ്റ്റ്‌കൾ കൂടുന്നുണ്ടല്ലോ... sadist behaviour കൂടുതൽ ഉള്ളത് പോലെ...
എന്നാലും ഒരു വെറൈറ്റി ഉണ്ട്... മുൻ ഭാഗങ്ങളിൽ വിമർശനം കിട്ടിയിട്ടും ഇത്രയും എഴുതി എത്തിച്ചതിന് hats off....
തുടർന്നും എഴുതുക... all the best my മുരുകൻ...???

Murukan • 05-04-2018 18:25

Kaaryamilla aalukalkke ee storyyode thalparyamilla
Coment onnum kaanunnilla athe konde adutha paart
Ezhuthan oru moodillathathe pole

പങ്കാളി • 06-04-2018 08:23

കമന്റ് കൂടാൻ ഒരു വഴിയുണ്ട് ഏതേലും ഒരു പെണ്ണിന്റെ പേരിൽ എഴുതിയാൽ മതി.... ഇപ്പോൾ കുറ്റം പറയുന്നവർ ഒക്കെ അവിടെ മണപ്പിച്ചു വരും...
കുറച്ച് നാൾ മുന്നേ ഉള്ള kambikuttan അല്ല ഇത്. ഒലിപ്പിക്കാൻ വേണ്ടി മാത്രം കുറേ എണ്ണവും അതനുസരിച്ചു male ആയിട്ടുള്ള id മാറ്റി female ആയി writersum...

എന്തൊക്കെ പറഞ്ഞാലും അങ്ങനെ കമന്റ് കിട്ടുന്നതിനേക്കാൾ ഒന്നെങ്കിൽ ഒന്ന് നല്ല കമന്റ് കിട്ടുന്നത് അല്ലേ...?

നല്ല കഥകൾ എന്ന് പറയുന്ന പലതും  എഴുത്ത് കാരന്റെ റിപ്ലയും ചില വായനക്കാർ കൊടുക്കുന്ന ഒന്നിലധികം റിപ്ലൈയും മറ്റും ഒക്കെ മാറ്റി നോക്കിയാൽ കമന്റ്സ് എല്ലാം ഏകദേശം same ആകും...

അല്ലാതെ ഇതിൽ ഒന്നും ഒരു കാര്യവും ഇല്ല. എന്റെ കഥകളിൽ തന്നെ ഒരു reader ഇടുന്ന കമന്റിനു രണ്ടും മൂന്നും മറുപടികൾ ഞാൻ തന്നെ ഇടാറുണ്ട്.. അത് കണ്ടു എന്റെ ഫ്രണ്ട്സും സംസാരിക്കാറുണ്ട്...
75 കമന്റ്സ് വരുമ്പോൾ ഇത്രയും ഉണ്ടെങ്കിൽ അതിന്റെ അർത്ഥം എനിക്ക് സ്ഥിരമായി കമന്റ് ഇടുന്ന പതിനഞ്ചു പേര് കാണും... ബാക്കി എല്ലാം അതിൽ നിന്നും ഞാനിൽ നിന്നും ഉണ്ടാകുന്നതു ആണ്...
So കമന്റ് നോക്കി എഴുതരുത്... ഇതൊക്കെ ഒരു എന്ജോയ്മെന്റ് അത്രയേ ഉളളൂ... എഴുതുന്നതിൽ ആനന്ദം താങ്കൾക്ക് കണ്ടെത്താൻ ആയാൽ കമന്റ് ഇല്ലേലും നമ്മൾ എഴുതും.

പങ്കാളി • 06-04-2018 08:58

നിങ്ങൾക്ക് കമന്റ്നു വേണ്ടി മനസ്സ് മടുക്കുന്നു എങ്കിൽ റഫറൻസ്നു ഞാൻ ഒരു എഴുത്ത്കാരന്റെ പേര് പറഞ്ഞു തരാം... ഒന്ന് പുള്ളിയുടെ കഥയും കമന്റും ഒക്കെ നോക്ക്... താനെ എഴുതിക്കോളും മൂഡ് ഒക്കെ വരും.

എനിക്ക് അങ്ങേരെ 'കടുവ' എന്ന് വിളിക്കാൻ ആണ് ഇഷ്ടം. കമ്പിക്കുട്ടനിലെ കടുവ..!
One of  The greatest  Writer in kambikuttan... 'SUNIL'!

50 കമന്റ് or 60 കമന്റ് കിട്ടിയാലും കമന്റ് കിട്ടിയാലും പുള്ളിയ്ക്ക് അത് പോരായിരുന്നു..
കാരണം പുള്ളിയുടെ കഥയിൽ super ,അടിപൊളി ,കിടിലം കമ്പി എന്നൊക്കെ ഇടുന്ന കമന്റ് പുള്ളി മൈൻഡ് ചെയ്യില്ല. അത് പുള്ളിയുടെ കണക്കിൽ ഒരു കമന്റ് അല്ല..
കഥയെ കീറി മുറിച്ചു വിശകലനം ചെയ്യുന്ന readers ഇടുന്ന കമന്റുകൾ മാത്രമാണ് പുള്ളി കമന്റ് ആയി കണക്കാക്കുന്നത്...
എന്റെ ഊഹം ശെരിയാണ് എങ്കിൽ
ഇരുട്ട്, ഷഹാന, കള്ളൻ, വിജയkumar, അനീഷ് മുതലായ കുറച്ച് readers മാത്രമാണ് പുള്ളിയുടെ ലിസ്റ്റിൽ ആദ്യമേ ഉള്ളത്....
അവസാനം ആയപ്പോൾ മന്ദൻ രാജ, മാച്ചോ, ജോ,അസുരൻ  മുതലായവർ കൂടി ആ ലിസ്റ്റിൽ വന്നു.
എന്നിരുന്നാലും സ്ഥിരം ആയുള്ളത് അവസാനം പറഞ്ഞതിൽ ജോയും മാച്ചോയും ആയിരുന്നു.

ബാക്കി ഉള്ളവർ super അടിപൊളി എന്നൊക്കെ പറയുന്നത് ഒരു പ്രഹസനം ആണെന്നാ പുള്ളിയുടെ വാദം.

ലിജോ വർഗ്ഗീs from കോട്ടയം ലാസ്റ്റ് പാർട്ട്‌ അവസാന page ഒന്നു നോക്കൂ ഹൃദയത്തിൽ നിന്നും എന്തോ അടർന്നു വീഴുന്നത് പോലെ തോന്നും...

അത് നോക്കൂ ഉറപ്പായും കമന്റ് നിങ്ങൾക്കൊരു വിഷയം ആകില്ല. നിർത്തി പോകരുത് ഒരുത്തൻ ഒരേ ഒരുത്തൻ കമന്റ് ചെയ്താൽ മതി എഴുതണം... ആരും വന്നില്ലേലും നെഞ്ചിൽ കൈ വെച്ച് ഞാൻ പറയും വിജയകുമാറിന്റെ കമന്റ് കിട്ടും. ദൈവം ആ സഹോദരന് ദീർഘായുസ്സും ശരീര സുഖവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നിങ്ങളുടെ എഴുത്ത് കൊള്ളാം വേറെ ലെവലിൽ കയറി വരാം... എഴുത്ത് നിറുത്തരുത് എന്ന് അപേക്ഷിക്കുന്ന... പങ്കാളി

ഇനിയും നിങ്ങൾക്ക് എഴുതാൻ തോന്നുന്നില്ല എങ്കിൽ ഈ കമന്റ് ഞാനും ഇട്ടിട്ടില്ല എന്ന് കരുതൂ ബ്രോ..?

vijayakumar • 04-04-2018 17:41

Kollam ..super akunnundu .keep it up and continue..seemayum ,Rajammayum roman resotil ninnum raksha padumo avv...

Murukan • 04-04-2018 17:55

Rakshappedathirikkan pattillallo rajammayude Edhartha kalikal
Roman risottine purath ethiyittalle

Imtiaz • 05-04-2018 03:52

രാജമ്മയുടെ തിരിച്ചു വരവിനായ്‌ കാത്തിരിക്കുന്നു, കൂടെ പ്രതികാര ദാഹിയായ മറുന്ന സീമയും

Jk • 04-04-2018 06:37

Kollaaam

പാപ്പൻ • 04-04-2018 00:07

ഓരോ പാർട്ടും മികച്ചു വരണു........