0%

Chapter Title : രാജമ്മ  14 [Murukan]

Author : Murukan Read All Parts 1.4K

മോളെ പ്രത്യാകം സൂക്ഷിക്കണം നീ അതെ മിസ്ട്രസ് എന്ന് പറഞ്ഞ് കൊണ്ട് റോസമ്മ ഫോൺ കട്ട് ചെയ്തു രാജമ്മ പെട്ടെന്ന് തന്നെ കുളിച്ചൊരുങ്ങി തന്റെ ബെൻസ് കാറിൽ കയറി തന്റെ ചിട്ടിക്കമ്പനിയു മറ്റു ബിസിനസ്സ് സ്ഥാപനങ്ങളിലും സന്ദർശിച്ചു ചിട്ടിക്കമ്പനിയിലെത്തിയ രാജമ്മ സീമയെ അകത്തേക്ക് വിളിപ്പിച്ചു തന്റെ ബാഗിൽ നിന്ന് ഒരു അൻപതിനായിരം രൂപയുടെ ഒരു ചെക്ക് അവൾക്ക് നേരെ നീട്ടിയിട്ട് പറഞ്ഞു നീ നാളെ പോലീസ് സ്റ്റേഷനിൽ പോയി ആ ഫീലിപ്പോസ്സിനെതിരെ ഒരു കമ്പ്ളയ്ന്റ് ഫയൽ ചെയ്യണം നിന്നെ മൂന്ന് നാല് ദിവസം ആ ഫിലിപ്പോസ് ക്രൂരമായി പീഡിപ്പിച്ചു എന്നുള്ള Sp എന്റെ ആളാ നിനക്ക് ഒരു പ്രശ്നമില്ലാത്ത രീതിയിൽ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം എന്താ സമ്മതമല്ലെ ആ ഫിലിപ്പോസ് എന്നോടും തന്നോടും ചെയ്തതിന് ഒരു ചെറിയ പ്രതികാരം സീമ രാജമ്മയെ നോക്കിയിട്ട് പറഞ്ഞു ഇനി കേസിനും വയ്യാവേലിക്കും എനിക്ക് വയ്യ പത്രക്കാരും ടി വി ക്കാരും അറിഞ്ഞാൽ ഇത് വരെ ആരും അറിഞ്ഞിട്ടില്ല രാജമ്മ സീമയുടെ അരികിലെത്തിയിട്ട് അവളെ ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു നിന്റെ പേര് വരാതെ ഞാൻ നോക്കിക്കോളാം നീ ഒരു പരാതി മാത്രം എഴുതിക്കൊടുത്താൽ മതി സീമ മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു രാജമ്മയുടെ ഇംഗിതത്തിന് വഴങ്ങി സീമ ഫീലിപ്പോസിനെതിരെ പരാതി നൽകി പുതിയ വീട്ടിൽ തറവാട്ടിൽ സോണിയയുടെ മനസ്സമതത്തിന് ഉള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു വരന്റെ കൂട്ടുകാരും കുടുംബവും മിന്ന് കെട്ടുന്നതിന് റ ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഫീലിപ്പോസിന്റ വീട്ടിൽ സൽക്കാര പരിപാടിയിൽ പങ്കെടുത്തു അവർക്കിടയിലൂടെ വെളുത്ത ഫ്രോക്കണിഞ്ഞ് മാലാഖയെപ്പോലെ കൂട്ടുകാരികളുമൊത്ത് ചിരിച്ച്

💬 Comments

View all comments