Chapter Title : രാജമ്മ 14 [Murukan]
ഷൂസിന്റ അണി കൊണ്ട് ചവിട്ടിയരച്ചു കൊണ്ട് രാജമ്മ പറഞ്ഞു റോസമ്മയുടെ അലർച്ച ആ ബംഗ്ലാസിനകത്ത് പരന്നു കിടന്നു സോണിയ രാജമ്മയുടെ കാലിലേക്ക് വീണു കൊണ്ട് പറഞ്ഞു എന്റെ അമ്മയെ ഇനി ഉപദ്രവിക്കരുത് നിങ്ങൾ പറയുന്നതെന്തും ഞാൻ അനുസരിച്ചോളാം രാജമ്മ സോണിയയുടെ ചുമലിൽ പിടിച്ച് മേൽപ്പോട്ടുയർത്തി അങ്ങനെ എന്റെ മോൾ വഴിക്ക് വാ രാജമ്മ റോസമ്മയെ നോക്കിയിട്ട് പറഞ്ഞു ഇന്ന് മുതൽ ഈ വീട്ടിനകത്ത് നിങ്ങൾക്ക് വേണ്ടതെല്ലാം ഇവർ ചെയ്ത് തരും തമിഴത്തികളെ നോക്കി രാജമ്മ പറഞ്ഞl നിങ്ങളുടെ മൊബെൽ ഫോണും ഐഡി പ്രൂഫുകളും പാസ്പോർട്ട് മറ്റ് കാർഡുകൾ എല്ലാം പെട്ടെന്ന് കൊണ്ടുവരാൻ വേണ്ടി റോസമ്മയോട് പറഞ്ഞു റോസമ്മ മുകളിൽ പോയി രാജമ്മ ആവശ്യപ്പെട്ടെതെല്ലാം രാജമ്മയെ ഏൽപ്പിച്ചു രാജമ്മ അവിടെക്കുള്ള ഫോൺ ലൈനും അകത്ത് നിന്ന് കട്ട് ചെയ്തു രാജമ്മ ഗോപിയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു മോനെ ഗോപി നീ ഈ റോസമ്മ യെ ഒരു പാട് ആഗ്രഹിച്ചതെല്ല നീ ഇവളെ കൊണ്ട് പോയി സുഖിക്കെടാ റോസമ്മയെ രാജമ്മ ഗോപിയുടെ നേരെ തള്ളി വിട്ട് കൊണ്ട് " പറഞ്ഞു ഇത്ര പെട്ടെന്ന് രാജമ്മ ഇവളെ തനിക്ക് സമ്മാനിക്കുമെന്ന് ഗോപി കരുതിയിരുനില്ല റോസമ്മയെ ചേർത്ത് പിടിച്ച് കൊണ്ട് ഗോപി അകത്തേക്ക് നടന്നു തന്റെ അമ്മയെ ഗോപി കൊണ്ട് പോകുന്നത് നിറക്കണ്ണീരോടെ സോണിയ നോക്കി നിന്നു..........
💬 Comments
View all comments