Chapter Title : രാജമ്മ 14 [Murukan]
റെയ്ഡ് ചെയ്യണം അയാളെ അറസ്റ്റ് ചെയ്യാനുള്ള വഴികൾ റോസമ്മ നമുക്ക് ഒരുക്കിത്തരും അതോടെ അയാളുടെ മകളുടെ വിവാഹം മുടങ്ങും നീ അയാളെ ജയിലിലടക്കുന്നതോടെ അയാളുടെ കണക്കിലധികം സമ്പാദ്യം വും അയാളുടെ ഭാര്യയായ റോസമ്മയും നിനക്ക് സുന്ദരിയായ സോണിയ എനിക്കും അയാൾ ജയിലിൽ നിന്ന് ഇറങ്ങുന്നതോടെ എല്ലാം നമ്മുടെ അധീനതയിൽ നമ്മൾ വരുത്തിത്തീർക്കും ഗോപിയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു അയാൾ രാജമ്മയെ ചേർത്ത് പിടിച്ച് ചുണ്ടുകളിൽ മുത്തം കൊടുത്തു രാജമ്മയെ ചേർത്ത് പിടിച്ച് കൊണ്ട് ഗോപി കാറിലേക്ക് കയറ്റിയിട്ട് ഡോറടച്ചു രാജമ്മയെ വീട്ടിൽ ട്രോപ്പ് ചെയ്ത് ഗോപി സന്തോഷത്തോടെ അവിടെ നിന്ന് മടങ്ങി രാജമ്മ തന്റെ മകന്റെ അടുത്തെത്തി അവനെ സുശ്രൂശിച്ച് മരുന്നുകൾ നൽകി വേലക്കാരിയെ നോക്കിയിട്ട് പറഞ്ഞു കുറച്ച് നാൾ ഞാൻ ഇവിടെ ഇല്ലാത്തത് കാരണം ബിസിന സെല്ലാം താളം മറിഞ്ഞ് കിടക്കുകയാണ് അത് കൊണ്ട് കുറച്ച് ദിവസം കൂടി ഞാൻ തിരക്കിലാക്കും അത് വരെ ജോണിന്റെ അടുത്ത് എപ്പോഴും ഒരാൾ വേണം അവന് ഒരു കുറവും വരാതെ നോക്കണം മനസ്സിലായോ അതെ കൊച്ചമ്മെ എന്ന് പറഞ്ഞ് വേലക്കാരി നളിനി തലയാട്ടി രാജമ്മ കോണിപടികൾ കയറി മുകളിലേക്ക് നടന്നു രാത്രി പത്ത് മണിയോടെ റോസമ്മയെ പരീക്ഷിക്കാനെന്നോണം രാജമ്മ അവളുടെ നമ്പറിലേക്ക് വിളിച്ചു കുറച്ച് സമയം വൈകിയാണ് റോസമ്മ ഫോണെടുത്തത് രാജമ്മ എന്തോന്നാടീ നിനക്ക് ഫോണെടുക്കാൻ ഇത്ര താമസം അത് മിസ്ട്രസ് ഞാനൊന്ന് മയങ്ങിപ്പോയി ഇത്ര പെട്ടെന്ന് മയങ്ങാൻ ഞാൻ പറഞ്ഞോ നിന്നോട് എന്റെ സമ്മതം കിട്ടിയിട്ട് ഉറങ്ങിയാൽ മതി മനസ്സിലായോ ശരി മിസ്ട്രസ്റ്റ് എവിടേ ടീ
💬 Comments
View all comments