0%

Chapter Title : രാജമ്മ  2 [murukan]

Author : Murukan Read All Parts 292

ഫേഷൻ ഡിസൈനിംഗ് ഡ്രസ്സ് ഷോപ്പിന് മുമ്പിൽ കാർ നിർത്തിയിട്ട് സീമയേയും കൂട്ടി അതിനകത്തേക്ക് കയറി സീമ അതിനകത്തെ ഇംപോർട്ടഡായിട്ടുള്ള ഇന്നർ ക്ലോത്തുകളും പല തരത്തിലുള്ള നൈറ്റികളും അതിന്റെ വിലകളും കണ്ട് അമ്പരന്നു

രാജമ്മ സീമയുടെ അളവിനനുസരിച്ചുള്ള ഒരു പാട് ഡ്രസ്സുകളും രണ്ട് മൂന്ന് തരം ഹൈഹീൽ ചെരുപ്പുകളും പിന്നെ കുറച്ച് ഗോർഡ് ആഭരണങ്ങളും വാങ്ങിയിട്ട് സീമയെയും കൂട്ടി വീണ്ടും കാറിൽ കയറി പുറപ്പെട്ടു

രാജമ്മ സീമയെ നോക്കിയിട്ട് പറഞ്ഞു  എന്റെ ഇഷ്ടാനുസരണമായിരിക്കും ഇനി ഇവിടന്നങ്ങോട്ടുള്ള നിന്റെ ഓരോ നിമിശവും രാജമ്മയുടെ മുഖത്തേക്ക് നോക്കിയിട്ട് സീമ അതെയെന്ന് തലയാട്ടി

രാജമ്മയുടെ ബെൻസ് കാർ ആ വലിയ ബംഗ്ലാവിന് മുന്നിൽ വന്നു നിന്നു

സീമ രാജമ്മയുടെ ഇരുനില ബംഗ്ലാവ് കണ്ട് ഒരു നിമിഷം പകച്ചു നിന്ന് പോയി ഹൊറർ സിനിമയിലൊക്കെ ഇതിന് മുൻപ് കണ്ടിട്ടുള്ളത് പോലെയുള്ള പ്രേത ബംഗ്ലാവ് ഉപമിപ്പിക്കുന്ന രീതിയിലുള്ള വലിയ വീട്

രാജമ്മയുടെ കാറിന്റെ ശബ്ദം കേട്ട് പുറത്തേക്ക് വന്ന തന്റെ വേലക്കാരികളോട് കാറിൽ നിന്ന് സീമയ്ക്കായി വാങ്ങിയ ഡ്രസ്സിന്റെയും ആഭരണങ്ങളുടെയും കവറുകൾ തന്റെ മുറിയിൽ കൊണ്ടു വെക്കാൻ കൽപ്പിച്ചു

രാജമ്മ കണ്ണ് മിഴിച്ചിരിക്കുന്ന സീമയുടെ അടുത്തെത്തിയിട്ട് തന്റെ ബാഗിൽ നിന്ന് ചുവന്ന നിറമുള്ള ഒരു ഡോഗിചെയിൻ സീമയുടെ മുടിയിതളുകൾ മേൽപ്പോട്ട് ഉയർത്തിയിട്ട് കഴുത്തിൽ അണിയിച്ചു കൊണ്ട് പറഞ്ഞു എന്റെ പുതിയ നായയായ നിനക്കുള്ള എന്റെ ആദ്യത്തെ സമ്മാനമാണ് ഞാൻ നിന്റെ കഴുത്തിലണിയിച്ച ഈ ഡോഗിചെയിൻ രാജമ്മ ചെയിനിന്റെ അറ്റത്ത് പിടിച്ച് വലിച്ച് കൊണ്ട് ആ വലിയ വീട്ടിനകത്തേക്ക് നടന്നു

രാജമ്മയുടെ പിറകിലായി അനുസരണയുള്ള നായയെപ്പോലെ സീമ

💬 Comments

View all comments