Chapter Title : രാജമ്മ 7 [Murukan]
പോകുന്നതിന്റെ ആവേഷത്തിൽ വണ്ടി വളരെ വേഗതയിൽ തന്റെ ഗസ്റ്റ്ഹൗസിലേക്ക് ഓടിച്ചു വിട്ടു
ഫീലിപ്പോസിന്റെ വലിയ ഗസ്റ്റ് ഹൗസിന് മുന്നിൽ ബെൻസ് വന്ന് നിന്നു
രാജമ്മയെ പുതുമണവാട്ടിയെപ്പോലെ കൈപ്പിടിച്ച് കൊണ്ട് ഫീലിപ്പോസ് അകത്തേക്ക് നടന്നു
ഫീലിപ്പോസ് പുറത്തേക്കുള്ള മുഴുവൻ വാതിലുകളും അടച്ച് കുറ്റിയിട്ടു
രാജമ്മയുടെ മുഖത്തേക്ക് നോക്കിയിട്ട് ഫീലിപ്പോസ് കൊലച്ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു
എടീ രാജമ്മോ നീ എന്നാ കരുതിയത് ഈ ഫീലിപ്പോസിനെ കുറിച്ച് എന്റെ കൈവലയത്തിൽ നിന്ന് ഇനി ഒരിക്കലും നീ രക്ഷപ്പെടാൻ പോകുന്നില്ല നിന്നോടുള്ള എന്റെ പക തീരണമെങ്കിൽ നീ ഒരിക്കലും ഒരു സുഖജീവിതം അനുഭവിക്കാൻ പാടില്ല
നിന്റെ നരകയാതനകൾ കണ്ട് എനിക്ക് സന്തോഷിക്കണം
നീ എന്താ കരുതിയത് നിന്നെ മണവാട്ടിയാക്കി സുഖിപ്പിക്കാനാണ് ഇവിടെ കൊണ്ട് വന്നതെന്ന് വിജാരിച്ച നിനക്ക് തെറ്റി നിന്നെ ഇഞ്ചിഞ്ചായി വേദനിപ്പിക്കണം എനിക്ക് എന്നാലെ എന്റെ പക അടങ്ങൂ
രാജമ്മ മറുപടിയൊന്നും പറയാതെ ഫീലിപ്പോസിന്റ പ്രതികാരം കത്തിജ്വലിക്കുന്ന കണ്ണുകളിലേക്ക് നോക്കി നിന്നു
അവിടെയുള്ള വലിയ റ്റേബിളിൽ ഭക്ഷണം വിളമ്പി വച്ചിരുന്നു
ഫീലിപ്പോസ് രാജമ്മയെ നോക്കിയിട്ട് ചോദിച്ചു
എടീ നീ രാവിലെ വല്ലതും കഴിച്ചിരുന്നോ
രാജമ്മ ഇല്ല എന്ന് മറുപടി പറഞ്ഞു
രാജമ്മ റ്റേബിളിനടുത്തേക്ക് നടന്നടുത്തു
ഫീലിപ്പോസ് രാജമ്മയെ രൂക്ഷമായി നോക്കിയിട്ട് പറഞ്ഞു
നീ പതിനഞ്ച് വർഷം മുമ്പ് നിന്നോട് വിവാഹാഭ്യാർഥനയുമായി വന്നപ്പോൾ നീ എന്നതാടീ അന്ന് പറഞ്ഞത്
രാജമ്മ ഒന്നും മറുപടി പറഞ്ഞില്ല
ഫിലിപ്പോസ് രാജമ്മയുടെ മുഖം നോക്കി ഒരടിയായിരുന്നു
അടിയുടെ അഘാതതത്തിൽ രാജമ്മ തെറിച്ചു വീണു
ജീവിതത്തിൽ ആദ്യമായി ഒരാണിന്റെ കയ് തന്റെ മുഖത്ത് വീണിരിക്കുന്നു
രാജമ്മ ഫീലിപ്പോസിന്റ
💬 Comments
View all comments