0%

Chapter Title : രാജമ്മ  8 [Murukan]

Author : Murukan Read All Parts 357

വില പറഞ്ഞ് കച്ചവടമുറപ്പിക്കും

എന്നെ അപമാനിച്ചിറക്കി വിട്ടതിന് ഈ ഫിലിപ്പോസ് നിനക്ക് തരുന്ന ഒരു ചെറിയ ശിക്ഷ

പിന്നെ എന്ത് കൊണ്ടും നിനക്ക് നല്ലത് റോമൻ റിസോട്ട് തന്നെയാണ്

കാരണം പോലീസ് ഇപ്പോൾ തന്നെ നിന്നെ അന്വേഷിക്കുന്നുണ്ടാവും

പോലീസ് പറയുന്നത് സീമയെ നീ കൊന്ന് എവിടെയോ കെട്ടിത്താഴ്ത്തിയിട്ട് മുങ്ങി ഇരിക്കുകയാണെന്നാണ്

ഫീലിപ്പോസ് രാജമ്മയെ നോക്കി ആർത്ത് ചിരിച്ചു കൊണ്ട് പുറത്തേക്ക് പോയി രാജമ്മയുടെ മുറി അയാൾ പുറത്ത് നിന്ന് ലോക് ചെയ്തു

കാവൽക്കാരനോട് ആര് വന്നാലും അകത്തേക്ക് കടത്തിവിടരുതെന്ന് പറഞ്ഞ് ഫീലിപ്പോസ് തന്റെ വണ്ടിയിൽ കയറി പുറത്തേക്ക് പോയി

രാജമ്മ ആ മുറിക്കകത്ത് നിന്ന് തന്റെ ശരീരത്തിൽ ഫീലിപ്പോസിന്റ കൈപ്പാടുകൾ പതിഞ്ഞ മുറിപ്പാടുകൾ രാജമ്മ തന്റെ കൈകൾ കൊണ്ട് പതുക്കെ തടവി

ഇതിൽ നിന്ന് രക്ഷപ്പെട്ട് പഴയ രീതിയിലേക്ക് മാറണമെങ്കിൽ സീമയെ കണ്ട് പിടിച്ച് രക്ഷിക്കണം

തുടരും

💬 Comments

View all comments