രാജമ്മ തങ്കച്ചിയുടെ സേവ് ദ ഡേറ്റ് [സ്വപ്‌ന]
📝 Ongoing
👁 459904 views ❤ 538 likes 💬 47 comments
രാജമ്മ തങ്കച്ചിയുടെ സേവ് ദ ഡേറ്റ്
Rajamma Thankachiyude Save the Date | Author : Swapna
പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഛായാഗ്രഹണ പഠനം കഴിഞ്ഞ് ഇപ്പോൾ എന്തോ സിനിമയൊക്കെ അങ്ങ് ഉലത്താമെന്നു പറഞ്ഞു മടങ്ങിവന്നതാണ് ജോഷി. എന്നാൽ ഷോർട് ഫിലിം എടുക്കുന്നവർക്കു പോലും ഫിലിം ഡിഗ്രി ഒന്നുമല്ല വേണ്ടതെന്നും മറിച്ച് ഇപ്പോൾ നാട്ടിലുള്ള എല്ലാവരും നല്ല വിഡിയോഗ്രാഫർമാരാണെന്നും അറിയാൻ ജോഷിക്കു സമയം കുറച്ചെടുത്തു. ഫിലിം ഫീൽഡിലുള്ള ഉന്നതരും ചെറുകിടയുമായ മിക്ക സംവിധായകരെയും കണ്ട് അസോസിയേറ്റാക്കാമോ എന്നു ചോദിച്ചു നടന്നെങ്കിലും ആരും കണ്ടഭാവം നടിച്ചില്ല.
തുടർന്നാണ് ഗതികെട്ട് ഒരു വെഡിങ് ഫോട്ടോഗ്രാഫറാകാമെന്നു കരുതിയത്. നാട്ടിൽ പല കല്യാണഫോട്ടോഗ്രാഫർമാർക്കും നല്ല കാശാണ്. ഇതെല്ലാം കണ്ട്, മുണ്ടക്കയത്തെ തറവാട്ടുവക പുരയിടം മുക്കാലും വിറ്റു കോട്ടയം ടൗണിൽ വന്ന് ഒരു വെഡിങ് സ്റ്റുഡിയോ തുടങ്ങി. തുടങ്ങിക്കഴിഞ്ഞപ്പോഴാണ് ഇതിലെ കോംപറ്റീഷനെക്കുറിച്ച് ഒരു ബോധ്യം വന്നത്. വൻസ്രാവുകൾ മുതൽ നത്തോലി വരെയുള്ള ഒരു കടലാണ് വെഡിങ് ഫോട്ടോഗ്രഫിയെന്നു ജോഷി താമസിയാതെ തന്നെ മനസ്സിലാക്കി. ജപ്പാൻ നിർമിത ക്യാമറകൾ ജോഷിയുടെ ജോഷീസ് സ്റ്റുഡിയോയിലിരുന്ന് പൊടിപിടിച്ചു. ശമ്പളം കൊടുത്ത് കൂടെ നിർത്തിയിരുന്ന അസിസ്റ്റന്‌റ് ചെക്കൻ ഷിജു പണിയൊന്നുമില്ലാതെ ഫേസ്ബുക്കും യൂട്യൂബും ചിലപ്പോഴൊക്കെ ഇൻസ്റ്റഗ്രാമും നോക്കി നേരം തള്ളിനീക്കി. തന്‌റെ ജീവിതം ഇതെങ്ങോട്
എടാ നമ്മൾ സേവ് ദ ഡേറ്റാണോ എ പടമാണോ ഷൂട്ട് ചെയ്യാൻ പോകുന്നത് ?
അത് പൊളിച്ചു