0%

Chapter Title : രാജനീതി 1

Author : kkstories Read All Parts 217

അവൾ അറിയാതെ അവന്റെ മുന്നിൽ പെട്ടു.

ദൂരെ നിന്നും ഒഴുകി ഒഴുകി വരുന്ന ആ മതകമേനിയിൽ രാജാവിന്റെ കണ്ണൊന്നുടക്കി

ആരാണിവൾ ........ അപ്സരസ്സോ.....

രാജന്റെ കണ്ണുകൾ അവലിലൂടെ ഒഴുകിനടന്നു. വിരിഞ്ഞ മാറും വഗഞ്ഞ മുടിയും ഉയർന്ന നിതംബവും എല്ലാം ചേർന്ന് ഒരു അപ്സരസ്സുതന്നെയാണൾ.

(അവൾ രാധിക കൊട്ടാരം വൈദ്യന്റെ മകളാണ്. എന്നാൽ രാജന്റെ സ്ത്രീ ഭ്രമം കാരണം അവൾ ഇതുവരെ കൊട്ടാരത്തിൽ വന്നിട്ടില്ല. )

രാജാവ് വസുദേവൻ ആജ്ഞാപിച്ചു .....

ആരവിടെ......

അടിയൻ

ആരാണത് ആ അപ്സരസ്‌

പ്രഭോ അത് നമ്മുടെ കൊട്ടാരം വൈദ്യന്റെ മകളാണ് അനശ്വര.

ഉം

അവളോട് ഇന്ന് രാത്രി നമ്മെ വന്നു മുഖം കാണിക്കാൻ പറയു.

അടിയൻ......

ഭടന്മാർ വിവരം അനശ്വരയെ അറിയിച്ചു . എന്നാൽ രാജാവിന്റെ ഉദ്ദേശം അവൽക്കറിയില്ലായിരുന്നു. അവൾ പെട്ടന്ന് വീട്ടിൽച്ചെന്നു അച്ഛനോട് വിവരം പറഞ്ഞു. അതറിഞ്ഞതും അയാളുടെ ശരീരത്ത് ഇടിമിന്നാലേറ്റപോലായി. അയാൾ അപ്പോഴും അവളോട് ഒന്നും പറഞ്ഞില്ല. പോയാൽ മകളുടെ മാനം ആ ദുഷ്ടൻ കാവർന്നെടുക്കും പോയില്ലെങ്കിൽ തടവറയിൽ ഇനിയുള്ള കാലം കഴിച്ചു തീർക്കണം. അതിലും പ്രശ്നമുണ്ട്. രാജാവിന്റെ ചൂടാറിയാത്ത ഒരു സ്ത്രീ പോലും തടവരായിലില്ല. എങ്ങനെയെഗ്ഗിലും രക്ഷപെടണം. അയാൾ മക്കളോടും ഭാര്യയോടും തയ്യാറാവാൻ പറഞ്ഞു. ഒരു വലിയ യാത്ര പോവനാണെന്നാണ് പറഞ്ഞത് . എത്രയും പെട്ടെന്നുതന്നെ ഒരു കുതിര വണ്ടി അവിടേക്കു വന്നു. അവർ എല്ലാവരും കയറി.

യാത്ര തുടങ്ങി . എന്നാൽ രാജ്യാതിർത്തി കടക്കും മുമ്പുതന്നെ അവർ പിടിക്കപ്പെട്ടു . ഇനിയുള്ള കാലത്തേ കുറിച്ചോർത്തു കോട്ടാരം വൈദ്യന് ഭയം കൂടി വന്നു. കരിങ്കൽ തൂണുകൾക്കിടയിലൂടെ കുതിരവണ്ടി

💬 Comments

View all comments