0%

Chapter Title : രാജശില്പി 1 [K. K. M]

Author : kkstories Read All Parts 234

കഴിക്കാം.. "

" ഞാൻ കഴിച്ചോളാം അച്ചായാ.. അച്ചായൻ കടയിൽ പൊക്കോ. സമയം കുറെ ആയില്ലേ "

ഞാൻ time നോക്കി 12.36..ദൈവമേ 7 മണിക്കാണ് ചേട്ടൻ ഇറങ്ങിയത്.. ഇത്രയും സമയം ഈ മനുഷ്യൻ ഇവിടെ എന്നെ നോക്കി ഇരുന്നോ...

" അച്ചായൻ കടയിലേക്ക് പൊക്കോ. ഞാൻ കുളിച് food കഴിച്ചിട്ട് കടയിലേക്ക് വരാം "
.
" നീ വരുമോ... സിസിലിയെ ആണ് കടയിൽ ഇരുത്തിയേക്കുന്നത്. അവൾക്ക് ഒന്നും അറിയില്ലല്ലോ അതാ... "..

" സാരമില്ല അച്ചായാ. ഞാൻ ok ആണ്.. ഞാൻ വന്നേക്കാം... "

അച്ചായൻ എണീറ്റ് വന്നു എന്നെ കെട്ടിപിടിച്ചു.

" വേഗം വരണേ മോനെ "

എന്റെ കണ്ണ് നിറഞ്ഞു...

" നിങ്ങള് പോയെ മാപ്ലെ. വെറുതെ ആളെ tension ആക്കാതെ "

അച്ചായൻ ചിരിച് കൊണ്ട്

" ആഹാ ഇപ്പൊ ok ആയി... എന്നാ ഞാൻ പോയേക്കുവാ. നീ വേഗം വരണം... "
.
അച്ഛന്റെ friend ആണ്.. എനിക്കു അപ്പനും ചേട്ടനും ഒക്കെ ആണ്. സിസിലി അച്ചായന്റെ wife ആണ് ഐശ്വര്യവും സ്നേഹവും കൈപ്പുണ്യവും ഒക്കെ ഉള്ള ഒരു പാവം സ്ത്രീ.. ഒരു മോൻ UK ഇൽ ആണ്...

ഞാൻ എണീറ്റ് അച്ഛന്റ്റെ റൂമിൽ കേറി. കണ്ണ് നിറഞ്ഞു ഒഴുകുവാന്.. മൈര്... ഇനി കരയാൻ സൗകര്യം ഇല്ല... അച്ഛന്റെ അലമാര തുറന്നു... ഒരു black label പകുതി ഉണ്ട്. അതെടുത്തു മട മട ണ് അങ്ങ് കുടിച്ചു.. പോയ വഴി കത്തി ഇറങ്ങി.. കുപ്പിയുമായി dining ഹാളിൽ വന്നു ഫ്രിഡ്ജ് തുറന്നു ഒരു കുപ്പി വെള്ളം എടുത്തു കുറച്ചു കുടിച്. വീണ്ടും മദ്യം വായിലേക്ക് കമഴ്ത്തി....

അടിപൊളി 10 മിനിറ്റ്.. ഭൂലോകം നിന്ന് കറങ്ങാൻ തുടങ്ങി.. തപ്പി പിടിച്ചു വീണ്ടും sofa ഇൽ എത്തി.. ഒറ്റ ഉറക്കം....

പിന്നേ അങ്ങോട്ട് അതൊരു ശീലം ആയി. നന്നായിട്ട് അടിച്ചു മറിഞ്ഞു ഉറങ്ങുക.. ആദ്യമൊക്കെ സണ്ണിച്ചായൻ ഉപദേശിച്ചു. പിന്നേ വഴക്കായി.. ഒരു ദിവസം ചെവിടെ കല്ല് നോക്കി ഒരെണ്ണം തന്നിട്ട് ഇറങ്ങി പോയി. പിന്നേ വിളിച്ചതുമില്ല വന്നതുമില്ല... രണ്ടു ദിവസം കഴിഞ്ഞു രാവിലെ calling bell കേട്ട് ആടി ആടി ചെന്ന് door തുറന്നപ്പോ ഭൂമി കുഴിഞ്ഞു താഴെ പോയാൽ മതി എന്ന് തോന്നി...

ചേട്ടനും ചേട്ടത്തിയും.. കണ്ണിൽ കൂടി പൊന്നീച്ച പറന്നപ്പോൾ ആണ് അടി

💬 Comments

View all comments