Chapter Title : രാജശില്പി 1 [K. K. M]
നീട്ടി
" കാണാം ചേട്ടാ "
ഞാനും കൈ കൊടുത്തു... സ്വഭാവം കല്ല് പോലെ ആണെങ്കിലും പഞ്ഞി പോലത്തെ കൈ.... ഞാനും ok പറഞ്ഞു അവിടെ നിന്ന് പോയി..
അവിടെ നിന്ന് പോരുമ്പോ ഷാജഹാന്റെ work ഞാൻ എടുക്കുന്നില്ല എന്ന് തീരുമാനിച്ചിരുന്നു എന്തോ അവളുടെ രീതികൾ എനിക്കു ഒട്ടും ok ആയിരുന്നില്ല..
. രണ്ട് ദിവസം കഴിഞ്ഞു എനിക്കു ഒരു call വന്നു. പരിചയം ഇല്ലാത്ത നമ്പർ ആരുന്നു. ഞാൻ call എടുത്ത്
" ഹലോ "
" ഹലോ ചേട്ടാ ഞാനാ റംസീന. മനസ്സിലായോ "
.
കുടുങ്ങിയല്ലോ ദൈവമേ
" ഹാ റംസീ പറഞ്ഞോളൂ. എനിക്കു മനസിലായി "
" ചേട്ടാ എപ്പോഴാ നമുക്ക് ഒന്ന് ഇരിക്കാൻ പറ്റുന്നത്.. ചേട്ടന്റെ സമയം പറഞ്ഞാൽ മതി. ഞങ്ങൾ വരാം "
" അതിപ്പോ റംസീ ഞാൻ കുറച്ചു busy ആണ്. ഞാൻ free ആയിട്ട് അങ്ങോട്ട് വിളിച്ചാൽ മതിയോ "
" ok ചേട്ട.... ഞാൻ just ഒന്ന് ഓർമ്മിപ്പിക്കാൻ വിളിച്ചതാ.. "
" ശരി... Ok... ഞാൻ വിളികാം "
ഞാൻ call cut ആക്കി മാത്തനെ വിളിച്ചു..
" ഹലോ അളിയാ ഒരു പ്രശ്നം ഉണ്ട് നീ ഒന്ന് ഒഴിവാക്കി തരണം "
". എന്താ അളിയാ നീ പറ "
.
" ഡാ ആ ഷാജഹാന്റെ work ഇല്ലേ അതൊന്ന് ഒഴിവാക്കണം.. എനിക്കെന്തോ അവന്റ wife ന്റെ charactor adjust ആകുന്നില്ല.. Public ആയിട് അവനോടുള്ള പെരുമാറ്റവും ഇടിച്ചു കേറി
💬 Comments
View all comments