0%

Chapter Title : രാജശില്പി 2 [K. K. M]

Author : kkstories Read All Parts 591

വേണ്ടെന്ന് വെച്ചാലും എന്റെ മുന്നിൽ side തിരിഞ്ഞു ഇരിക്കുന്ന റംസീ ടെ മുലയിലേക്ക് എന്റെ കണ്ണ് പോയിക്കൊണ്ടിരുന്നു. ഇടക്കെപ്പോഴോ ആണ് ഞാൻ ഷാജഹാനെ നോക്കിയത്... അവന്റ മുഖത്തു ഇപ്പൊ പുഞ്ചിരി തെളിഞ്ഞു കാണാം... ഞാൻ അവനെ നോക്കി ഒന്ന് ചിരിച്ചു...

" അല്ല ഷാജു നിനക്ക് എന്തെങ്കിലും plan ഉണ്ടോ "

" ചേട്ടാ നിങ്ങൾ തീരുമാനിക്കുന്നത് പോലെ പോകട്ടെ.. എനിക്കും അതാണ് ഇഷ്ടം.. എന്തിനും എന്റെ support ഉണ്ട്... അത് പോരെ... "

എന്നിട്ട് എന്നെ നോക്കി നന്നായിട്ട് ഒന്ന് ചിരിച്ചു. എനിക്കു കൺഫ്യൂഷൻ ആയി. അത് എന്റെ മുഖത്തു കാണാൻ പറ്റി. അപ്പൊ ഷാജു ഒന്നുമില്ല എന്ന് കണ്ണടച്ച് കാണിച്ചു...

അപ്പോഴും റംസീ സംസാരം തുടരുവാണ്... ഏകദേശം രണ്ട് മണിക്കൂർ കഴിഞ്ഞു... ഇനി വീടിന്റ പാല് കാച്ചൽ നടത്തിയാൽ മതി. 😜 അത്രക്ക് detailed explanation..

എല്ലാം പറഞ്ഞു കഴിഞ്ഞിട്ട് ഞാൻ അജ്മീർ നോട് ചോദിച്ചു plot കാണണ്ടേ... അവൻ തിരുവാ തുറന്നു....

" മ്മ് കാണണം "

ഖദം... ഇന്നിനി ഒന്നും മിണ്ടില്ല.. 😜😜

" ok റംസീ അജ്മീർ ന്റെ നമ്പർ തരാം. അവനെ വിളിച്ചിട്ട് സമയം തീരുമാനിച്ചിട്ട് നിങ്ങൾ പോയി plot കാണണം. എന്നിട്ട് അവൻ plan വരക്കും. അത് കഴിഞ്ഞേ എനിക്കു ജോലി ഉള്ളൂ.. അവൻ ആണല്ലോ designer.. "

" അയ്യോ അപ്പൊ ചേട്ടൻ വരില്ലേ plot കാണാൻ.. നമുക്ക് ഒന്നിച്ചു പോയാൽ പോരെ... അല്ലെ ഇക്കു "

" അതേ ചേട്ടാ. നമുക്ക് ഒന്നിച്ചു പോകാം..

💬 Comments

View all comments