← Back to രാജവാഴ്ച 1 [രതീദേവി]

Comments

രാജവാഴ്ച 1 [രതീദേവി] · approved reader discussion

❤️❤️❤️❤️ • 2022-08-22 15:20

തുടരും

Malachi • 2022-06-06 13:10

Adipoli broi

benzY • 2022-05-01 02:31

Waiting next part Page koode kkotanaam ??

samk • 2022-04-30 00:42

Rathidevi very good keep it up

Rathidevi • 2022-04-29 15:07

കഥയ്ക്ക് സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി ..ഞാൻ ആദ്യമായാണ് ഒരു കഥ എഴുതിയത് അമ്പതും അറുപതും പേജുകൾ എഴുതുന്ന മന്ദൻരാജയും അൻസിയയും മറ്റുള്ള കഥാകൃത്തുക്കളും എത്ര ബുദ്ധിമുട്ടി സമയമെടുത്താണ് അങ്ങനെ കഥകളെഴുതി തീർക്കുന്നു ഞാൻ ഒന്ന് ആലോചിച്ചു പോയി ..ആദ്യമായി എഴുതിയതിൻറെ ബുദ്ധിമുട്ടുണ്ടായിരുന്നു അതുകൊണ്ടാണ് അക്ഷരത്തെറ്റു വന്നത് ..അതു അടുത്ത പാർട്ടിൽ അത് ശ്രദ്ധിക്കാം .....ഒരിക്കൽ കൂടി എല്ലാവർക്കും നന്ദി പറയുന്നു.... എന്നു സ്വന്തം രതിദേവി

Balu • 2022-04-29 22:05

??? next part ithilum mikacha reethiyil ezhuthan kazhiyatte We r waiting ❤️❤️

Red Ranger • 2022-04-29 14:30

മൊത്തം ട്വിസ്റ്റ്‌ ആണല്ലോ. അടുത്ത പാർട്ടിൽ അക്ഷരത്തെറ്റ് ശ്രദ്ധിക്കണം. പേജ് കൂട്ടി എഴുതുകയും വേണം. എന്തായാലും കഥ നന്നായിട്ടുണ്ട്

Mongolian • 2022-04-29 10:52

ഇഷ്ടപ്പെട്ടു?

KTM vasu • 2022-04-29 08:42

അക്ഷരം തെറ്റ് ഉണ്ടല്ലോ. Next time ശ്രദിക്കണം. കഥ കുറച്ചൂടെ improve cheyyanam. Pinne ആരാ bank loan അടച്ചത്?

◥ H?ART??SS ◤ • 2022-04-29 08:35

Spelling mistake ഒന്ന് ശ്രദ്ധിച്ചാൽ സ്റ്റോറി കുറച്ച് കൂടെ perfect aavum and eagerly waiting for the nxt part❤️

veerabhadran • 2022-04-29 08:04

കൊള്ളാം

ആദർശ് • 2022-04-29 07:14

നല്ല സ്റ്റോറി. കൂടുതൽ പേജ് ഉൾപെടുത്തുക

Njan?? • 2022-04-29 01:28

Ambo super.

മായൻ • 2022-04-29 01:08

എന്തോന്ന് രതിദേവി ഇത് ?മൊത്തത്തിൽ അക്ഷര പിശാചാണല്ലോ

K. D • 2022-04-29 00:13

കട്ട വെയ്റ്റിംഗ്

Kambimahan • 2022-04-28 23:42

കൊള്ളാം