Chapter Title : രാജീവേട്ടൻ അറിയല്ലേ! [J. K.]
ചേച്ചിക്ക് ഇന്ന് എങ്ങനെ ഉണ്ടായിരുന്നു?
നീതു : എന്നത്തേയും പോലെ തന്നെ.... അലക്കൽ, തുടക്കൽ, കൂക്കിംഗ്.... അങ്ങനെ അങ്ങനെ......
അച്ചു : ഓഹ് ഞങ്ങൾ വന്നപ്പോ ചേച്ചിക്ക് പണി കൂടിയല്ലേ.....
അഭി : സോറിട്ടോ....
നീതു : എന്തിനു.? ഇതൊക്കെ ഞാൻ സ്ഥിരം ചെയ്യുന്നതല്ലേ.....നിങ്ങൾ ഇരിക്ക്... ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം.
അഭി : ഓക്കേ ചേച്ചി
അവർ അവളെ നോക്കി ചിരിച്ചു.. സോഫയിൽ ഇരുന്നു.
നീതു അടുക്കളയിൽ പോയി അവർക്കുള്ള ഓറഞ്ച് ജ്യൂസ് കൊണ്ട് കൊടുത്തു.
അച്ചു : ചേച്ചി.. ജ്യൂസ് അടിപൊളി. കുടിച്ചപ്പോ നല്ല ആശ്വാസം.
അഭി : എന്റെ ഷീണം ഒക്കെ പമ്പ കടന്നു. ഹഹഹ
നീതു : ഓഹോ.... താങ്ക്സ്...
അച്ചു അവന്റെ ബാഗിൽ നിന്നും ഒരു ഗിഫ്റ്റ് പാക്കറ്റ് പുറത്തെടുത്തു നീതുവിന്റെ നേരെ നീട്ടി.
അച്ചു : നീതു ചേച്ചി.... ഇത് ഞങ്ങളുടെ വക ചേച്ചിക്കുള്ള ഗിഫ്റ്റ്...
നീതു : എനിക്കോ??? നിങ്ങൾ ഇന്നലെ അല്ലെ ഒരെണ്ണം തന്നത്., എന്താ ഇത്?
അഭി : ചേച്ചി തന്നെ തുറന്നു നോക്ക്.
നീതു : ഇതിന്റെ ഒക്കെ ആവശ്യം ഉണ്ടോ??വെറുതെ എന്തിനാ കാശ് കളയണേ?
അച്ചു : നമ്മൾ തമ്മിൽ അങ്ങനെ കാശിന്റെ കാര്യം ഒക്കെ പറയണോ?? നമ്മൾ ബെസ്റ്റ് ഫ്രണ്ട്‌സ് അല്ലേ.....!!!! ചേച്ചി ഇത് വാങ്ങിചേ...
അവൻ നീതുവിന്റെ കൈ പിടിച്ചു ഗിഫ്റ്റ് അവളുടെ കയ്യിൽ കൊടുത്തു. ആദ്യം ആയാണ് അവൻ അവളുടെ കൈയിൽ പിടിക്കുന്നത്. നീതു അത് ശ്രദ്ധിച്ചേ ഇല്ലാ. ഉടനെ അഭിയും അവളുടെ കൈയിൽ അവന്റെ കൈ
💬 Comments
View all comments