0%

Chapter Title : രാജീവേട്ടൻ അറിയല്ലേ! [J. K.]

Author : Jk Read All Parts 43.5K

നോക്കുന്നത് അടുത്ത ദിവസത്തേക്ക് മാറ്റി.
വൈകാതെ അവർ മാളിൽ എത്തി

അച്ചു : രാജീവേട്ടൻ എപ്പോ എത്തും? വരാം എന്ന് പറഞ്ഞ ടൈം ഒക്കെ കഴിഞ്ഞല്ലോ.

നീതു : ഞാൻ വിളിച്ചു നോക്കാം...

അഭി : ഏയ്‌ വേണ്ട നൂറ് ആയുസ്സ... ധാ വരുന്നു....

രാജീവ്‌ കൈ വീശികാണിച്ചു അവരുടെ അടുത്തേക്ക് വന്നു.

രാജീവ്‌ : എന്തായി.. ഷോപ്പിങ് ഒക്കെ കഴിഞ്ഞോ?

അഭി : ഹാ.. ഒരുവിധം..

നീതു : ഇവന്മാരെ കണ്ടു പഠിക്കു മനുഷ്യ.. വീട്ടിലുള്ള എല്ലാവർക്കും വേണ്ടി ഇവർ എന്തെങ്കിലും ഒക്കെ വാങ്ങിട്ടുണ്ട്.. നിങ്ങൾ എനിക്ക് വേണ്ടി ഒന്നും വാങ്ങി തരുന്നില്ലല്ലോ???

രാജീവ്‌ : ഓഹ് പിന്നെ... ആവശ്യത്തിന് വാങ്ങി തരാറൊക്കെ ഉണ്ട്... എടാ നമുക്ക് എന്തെങ്കിലും കഴിച്ചല്ലോ? എനിക്ക് വിശക്കുന്നുണ്ട്.
അഭി : ശരിയാ.. എനിക്കും വിശക്കുന്നുണ്ട്..

നീതു : ഓഹ് എനിക്ക് കാര്യം ആയി വിശക്കുന്നില്ല.

അച്ചു : എനിക്കും. നിങ്ങൾ എന്തേലും സനാക്സ് കഴിക്കു. ഞാനും ചേച്ചിയും ഒന്ന് രണ്ടു സാധനങ്ങൾ കൂടി വാങ്ങിയിട്ട് വരാം.

രാജീവ്‌ : ഓക്കേ.. അഭി വാടാ....

രാജീവും അഭിയും ഫുഡ്‌ കഴിക്കാൻ പോയി.

നീതു : ഇനി നിനക്ക് എന്താ വാങ്ങാൻ ഉള്ളത്?

അച്ചു : എനിക്കല്ല... ചേച്ചിക്കു വേണ്ടിയാ!

നീതു : എനിക്കോ? വേണ്ട വേണ്ട... ഇപ്പൊ തന്നെ നിങ്ങളുടെ ഗിഫ്റ്റ് കൂടുതലാ...

അച്ചു : ഏയ്‌... അത് ഞങൾ രണ്ടാളും കൂടി വാങ്ങി തന്നതല്ലേ... ഇത് പേർസണൽ ഗിഫ്റ്റ്.

നീതു : പേർസണൽ? എന്ത് പേർസണൽ?? അങ്ങനത്തെ ഗിഫ്റ്റ് ഒന്നും

💬 Comments

View all comments