0%

Chapter Title : രാജീവേട്ടൻ അറിയല്ലേ! [J. K.]

Author : Jk Read All Parts 43.3K

ആഘോഷിക്കുന്നു.

*******

പിറ്റേന്ന് രാജീവ്‌ റെയിൽവെ സ്റ്റേഷനിൽ പോയി അവരെ കൂട്ടി കൊണ്ട് വന്നു.

രാജീവ്‌ : വാടാ... അകത്തേക്ക് കയറ്..

അച്ചു : ആഹാ... വീട് അടിപൊളിയാണല്ലോ...

അഭി : അതേ.... കൊള്ളാം...

രാജീവ്‌ : ആണോ.. താങ്ക്സ്..... നിങ്ങടെ റൂം അവിടെയാ...നിങ്ങൾ പോയി ഫ്രഷ് ആവൂ..നീതുവിനോട് ഫുഡ്‌ എടുത്തുവക്കാൻ ഞാൻ പറയാം.

അവർ രണ്ടാളും അകത്തു കയറി ലഗേജ്‌ എല്ലാം അവിടെ വച്ചു .

അഭി : രാജീവേട്ടാ.... ഞങൾ ഹോട്ടലിൽ നിന്നേനെ.... ഇത് നിങ്ങള്ക്ക് ഒരു ബുദ്ധിമുട്ടായില്ലേ....

രാജീവ്‌ : ഏയ്‌ അതൊന്നും ഒരു കുഴപ്പമില്ല.. പിന്നെ നീതുവിനും ഇതൊക്കെ സന്തോഷമുള്ള കാര്യമാ....

അഭിയും അച്ചുവും രാജീവിനെ നോക്കി ചിരിച്ചു.

അഭി : ചേച്ചി എവിടെ? ആദ്യം  ചേച്ചിയെ കാണട്ടെ!!

അച്ചു : അതേ....ഞങ്ങൾ ഒരു ഗിഫ്റ്റ് കൊണ്ടുവന്നിട്ടുണ്ട്... കല്യാണത്തിന് ഞങ്ങൾക്ക് ഒന്നും തരാൻ പറ്റിയില്ല.. അതുകൊണ്ട് ഇപ്പൊ കൊടുക്കാമെന്നു വച്ചു.

രാജീവ്‌ : ആദ്യം നിങ്ങൾ പോയി ഫ്രഷ് ആവ്...എന്നിട്ട് അവളെ കാണാം..അവൾ ഇപ്പോൾ അടുക്കളയിൽ നല്ല തിരക്കിലാവും. അവൾ എന്തൊക്കെയോ സ്പെഷ്യൽ ഉണ്ടാക്കുന്നുണ്ട്.

അഭി : ആണോ... എന്നാൽ പിന്നെ വേഗം ഫ്രഷ് ആയി വരാം...

അച്ചു : ആാാാ...

അഭിയും അച്ചുവും ഫ്രഷ് ആവാൻ പോയപ്പോൾ രാജീവ്‌ നീതുവിന്റെ അടുത്തേക് പോയി.

രാജീവ്‌ : അവർ എത്തി...

നീതു : ഞാൻ ശബ്ദം കേട്ടു.. ഇവിടെ നിന്നും മാറാൻ പറ്റാത്ത കാരണം ആണ് അങ്ങോട്ട്‌ വരാഞ്ഞത്.

രാജീവ്‌ : അത് കുഴപ്പമില്ല. അവർ ഫ്രഷ് ആവാൻ പോയി. ഇവിടെ

💬 Comments

View all comments