0%

Chapter Title : രാജീവേട്ടൻ അറിയല്ലേ! [J. K.]

Author : Jk Read All Parts 43.3K

രാജീവ്‌ ദേഷ്യപ്പെടും. പക്ഷെ ഗിഫ്റ്റ് വേണ്ട എന്ന് പറയാനും അവൾക്കു തോന്നുന്നില്ല.

നീതു : പക്ഷെ..... "രാജീവേട്ടൻ അറിയരുത്"...

: ഇല്ലാ.....അവർ ഒരുമിച്ച് പറഞ്ഞു..

നീതു വേഗം ഡ്രസ്സ്‌ വൃത്തി ആയി മടക്കി റൂമിൽ കൊണ്ട് വച്ചു.

രാജീവ്‌ : എടാ ഫുഡ്‌ കഴിക്കാം???

അഭി : യാ..... വിശക്കുന്നുണ്ട്.

അവർ മൂന്നാളും ഫുഡ്‌ കഴിച്ചു. അവർ രണ്ടാളും നീതുവിന്റെ പാചകത്തെ വാനോളം പുകഴ്ത്തി..

അഭി : ഈ ട്രിപ്പ്‌ കഴിയുമ്പോഴേക്കും തടി കൂടുമെന്ന തോന്നുന്നേ....ചേച്ചി ഫുഡ്‌ സൂപ്പെർ.......

അച്ചു : സത്യം.... അടിപൊളി.....

നീതു : ഹഹഹ.... താങ്ക്സ്....

ഭക്ഷണം കഴിച്ചു കഴിഞ്ഞ് അവർ ഹാളിൽ ഇരുന്നു സംസാരിക്കാൻ തുടങ്ങി. അവർ ഓരോ തമാശകൾ പറഞ്ഞ് സമയം തള്ളി നീക്കി.

അച്ചു: രാജീവേട്ടന്  ശീതൾ ചേച്ചീനെ ഓർമ ഉണ്ടോ? നമ്മുടെ വീടിന്റെ അടുത്ത് ഉണ്ടായിരുന്നത്.??

രാജീവ്‌ : ഹാ.... ഞങ്ങൾ ഒരുമിച്ച് പഠിച്ചതല്ലേ....

അഭി : ചേച്ചി ഇപ്പൊ ബാംഗ്ലൂർ ഉണ്ട്... ഞങ്ങൾ ഇടക്കെ കാണാറുണ്ട്.....

രാജീവ്‌ : ആണോ.....

അച്ചു : ഇപ്പൊ പണ്ടത്തെ പോലെ ഒന്നും അല്ല.... ഭയങ്കര ഗ്ലാമർ പാർട്ടി ആയി....

രാജീവ്‌ : ആഹാ..... പണ്ട് അവൾ ഭയങ്കര നാണം കുണുങ്ങി ആയിരുന്നു.

അഭി : എന്റെ ഇൻസ്റ്റ ഫ്രണ്ട് ആാാ.. പിക് ഞാൻ കണിചേരാം...

അഭി ഫോൺ എടുത്തു ശീതലിന്റെ പിക് രാജീവിനെ കാണിച്ചു.

രാജീവിന്റെ കണ്ണ് തള്ളി പോയി. അഭിയുടെ കയ്യിൽ നിന്നും ഫോൺ പിടിച്ചു വാങ്ങി അയാൾ ആ പിക് നോക്കി ഇരുന്നു.

രാജീവ്‌ :

💬 Comments

View all comments