Chapter Title : രാജീവേട്ടൻ അറിയല്ലേ! [J. K.]
ഗിഫ്റ്റ് പാക്കറ്റ് പുറത്തെടുത്തു നീതുവിന്റെ നേരെ നീട്ടി.
അച്ചു : നീതു ചേച്ചി.... ഇത് ഞങ്ങളുടെ വക ചേച്ചിക്കുള്ള ഗിഫ്റ്റ്...
നീതു : എനിക്കോ??? നിങ്ങൾ ഇന്നലെ അല്ലെ ഒരെണ്ണം തന്നത്., എന്താ ഇത്?
അഭി : ചേച്ചി തന്നെ തുറന്നു നോക്ക്.
നീതു : ഇതിന്റെ ഒക്കെ ആവശ്യം ഉണ്ടോ??വെറുതെ എന്തിനാ കാശ് കളയണേ?
അച്ചു : നമ്മൾ തമ്മിൽ അങ്ങനെ കാശിന്റെ കാര്യം ഒക്കെ പറയണോ?? നമ്മൾ ബെസ്റ്റ് ഫ്രണ്ട്‌സ് അല്ലേ.....!!!! ചേച്ചി ഇത് വാങ്ങിചേ...
അവൻ നീതുവിന്റെ കൈ പിടിച്ചു ഗിഫ്റ്റ് അവളുടെ കയ്യിൽ കൊടുത്തു. ആദ്യം ആയാണ് അവൻ അവളുടെ കൈയിൽ പിടിക്കുന്നത്. നീതു അത് ശ്രദ്ധിച്ചേ ഇല്ലാ. ഉടനെ അഭിയും അവളുടെ കൈയിൽ അവന്റെ കൈ അമർത്തി.
അഭി : ചേച്ചി ഇത് വാങ്ങിക്കു....
നീതു : ശരി. ശരി..... പക്ഷെ ഇനി എനിക്ക് ഗിഫ്റ്റും കൊണ്ട് വരരുത്... ഓക്കേ?
അച്ചു : അത് നമുക്ക് പിന്നെ തീരുമാനിക്കാം...
അഭി : അതേ... ഇപ്പൊ ചേച്ചി ഇത് തുറന്നു നോക്ക്...എന്നിട്ട് അതൊന്നു ഇട്ടു നോക്ക്
അവർ രണ്ടാളും നീതുവിന്റെ കിയ വിട്ടു.
നീതു : ഇട്ടു നോക്കാനോ?
അവൾ വേഗം ഗിഫ്റ്റ് തുറന്നു നോക്കി. അതിൽ ഭംഗിയുള്ള ഒരു സ്വർണ അരഞ്ഞാണം ആയിരുന്നു.
നീതു : വൗ.....
അവൾ അരഞ്ഞാണം കൈയിൽ എടുത്തു അതിന്റെ ഭംഗി ആസ്വദിച്ചു.
അഭി : ചേച്ചിക്ക് ഇഷ്ടമായോ?
നീതു : ഇഷ്ട്ടമായൊന്നോ???? എന്റെ കുറെ നാളത്തെ ആഗ്രഹം ആയിരുന്നു ഒരു അരഞ്ഞാണം...പക്ഷെ രാജീവേട്ടൻ സമ്മതിക്കില്ല..... ഇത് എനിക്കു ഭയങ്കര ഇഷ്ട്ടായി.. താങ്ക്സ്...
അരഞ്ഞാണത്തിന്റെ വില കണ്ട അവളുടെ കണ്ണു തള്ളിപ്പോയി...
നീതു : എടാ ഇത്.... നല്ല വിലയുണ്ടല്ലോ!!!!
രാജീവേട്ടൻ അറിഞ്ഞാൽ എന്നെ കൊല്ലും.
അഭി : ചേച്ചി വീണ്ടും തുടങ്ങിയോ??
അച്ചു : ഞങ്ങൾ പറഞ്ഞതല്ലേ കാശിന്റെ കാര്യം നോക്കണ്ടന്നു.. നമ്മുടെ ബന്ധം പൈസ കൊണ്ട് അളക്കാൻ പറ്റുന്നതല്ല.
നീതു : എന്നാലും... ചേട്ടൻ അറിഞ്ഞാൽ ദേഷ്യപ്പെടും.
അച്ചു : ചേച്ചിക്ക് ഇത് ഇഷ്ടമായില്ലേ.....
💬 Comments
View all comments