Chapter Title : രാജീവേട്ടൻ അറിയല്ലേ! 2 [J. K.]
കൊണ്ട് കഴുത്തിലെ വിയർപ്പു കണങ്ങൾ സാരി തല കൊണ്ട് തുടച്ചു.
രാജീവ് : മ്മ്.. എനിക്കൊരു ചായ വേണം.. നല്ല തല വേദന...
നീതു : ഹാ... ഇന്നലത്തെ ഷീണം ആണ്.. പറ്റാത്ത പണിക്കു പോണോ??
രാജീവ് : നീ എന്നെ കളിയാക്കാൻ നിൽക്കാതെ ചായ എടുത്തിട്ട് വാ...
നീതു : മ്മ്...
രാജീവ് : ഇതെന്താ നിന്റെ വയറിന്റെ സൈഡിൽ.... നീ രാവിലെ തന്നെ കഞ്ഞിയിൽ ആണോ കുളിച്ചത്??
അപ്പോഴാണ് അവൾ അത് ശ്രദ്ധിച്ചത്..
നീതു : ഏഹ്ഹ്.... അത്... ആ.. അത് രാവിലെ കഞ്ഞിവെള്ളം തട്ടി പോയി, തുടക്കാൻ മറന്നതാ....
രാജീവ് : മ്മ്മ്... ശരി ശരി... പോയി ചായ എടുത്തു കൊണ്ട് വാ...
തല വേദന ഉണ്ടായിരുന്ന കാരണം രാജീവ് പിന്നെ അധികം സംസാരിക്കാൻ നിന്നില്ല.
നീതു ഒരു ദീർഘ നിശ്വാസം എടുത്തു അവിടെ നിന്നും അടുക്കളയിലേക്ക് പോയി.
അല്പസമയം മുന്നേ.........
രാത്രിയിലെ കളിയുടെ ഷീണം ഉണ്ടായിരുന്നെങ്കിലും നീതു കൃത്യ സമയത്തു എണീറ്റു. പുതപ്പിനടിയിൽ അവൾ പരിപൂർണ നഗ്നയായിരുന്നു. അച്ചുവും അഭിയും അവളുടെ ഇരു വശങ്ങളിലുമായി ഉറങ്ങുന്നുണ്ട്. അവരുടെ ദേഹത്തും ഒരു നൂലിഴ പോലും ഇല്ലായിരുന്നു. റൂമിൽ പലയിടത്തായി ചിതറി കിടന്നിരുന്ന ഡ്രസ്സ് എല്ലാം അവൾ എടുത്തിട്ടു . അതിനു ശേഷം അവൾ അവരെ ഉണർത്താൻ നോക്കി.
നീതു : ട കൊരങ്ങന്മാരെ എണീക്കു... സമയമായി...
അഭി : ചേച്ചി.. കുറച്ച് സമയം കൂടി..
നീതു : മ്മ്മ്.. പക്ഷെ ഏതേലും തുണി എടുത്തു ഉടുത്തിട്ട് കിടക്കട...
അച്ചു : ഏയ് ഇതല്ലേ
💬 Comments
View all comments