0%

Chapter Title : രാജീവേട്ടൻ അറിയല്ലേ! 2 [J. K.]

Author : Jk Read All Parts 21382

ടച്ചിങ്‌സ് ന്റെ കാര്യം നോക്ക്.

അഭി : ചേട്ടാ.. ഞങ്ങൾ ബാഗ് വച്ചു, ഒന്ന് ഫ്രഷ് ആയിട്ടു വരാം... ഓക്കേ...

അവർ വേഗം തന്നെ ഫ്രഷ് ആയി വന്നു. രാജീവ്‌ അവരെയും കൂട്ടി ടെറസിലേക്ക് പോയി, നീതു അടുക്കളയിലേക്കും.

രാജീവ്‌ : എടാ നാളെ എങ്ങനെയാ പ്ലാൻ?

അഭി : നാളെ ഉച്ചക്ക് ശേഷം ഇറങ്ങാം.. അവിടെ ഒരു 7 മണിക്ക് മുന്നേ എത്തണം..

അച്ചു : ട്രെയിൻ ടിക്കറ്റ് ബുക്ക്‌ ചെയ്തിട്ടുണ്ട്.

റെയിൽവെ സ്റ്റേഷനിൽ നിന്നും ഒരു മണിക്കൂർ ബസ് ന് പോകാൻ ഉണ്ട്.

അഭി : അവിടെ നിന്നും റിസോർട്ടിന്റെ അവിടേക്കു ബസ് ഉണ്ട്.

രാജീവ്‌ : ഓക്കേ. അവിടെ എത്തിയിട്ടോ?

അച്ചു : അതാണ് ഹൈലൈറ്റ്. മിക്കവാറും അവരുടെ 1-2 സ്റ്റാഫും നമ്മളും മാത്രമേ അവിടെ ഉണ്ടാകു.. അവിടെ എന്തൊക്കെയോ പണികൾ നടക്കുന്നുണ്ട്.

അഭി : ഇത് ഞങ്ങൾ ആയ കാരണം അവന്റെ അച്ഛൻ ഓക്കേ പറഞ്ഞതാ...

രാജീവ്‌ : ആഹാ... അത് നന്നായി...

അച്ചു : വേറെ ഒന്നുകൂടി ഉണ്ട്, അവിടെ തന്നെ ബാർ സെറ്റ് അപ്പ്‌ ഉണ്ട്... തണുപ്പ്, വെള്ളച്ചാട്ടം, വെള്ളമടി... ഹൂ തകർക്കും.

അഭി : പിന്നെ നിങ്ങളുടെ റൂമിൽ ആനിവേഴ്സറി സ്പെഷ്യൽ ഡെക്കറേഷൻ ഉണ്ട്.

രാജീവ്‌ : മ്മ് അടിപൊളി... ഹഹഹ...

അച്ചു : ചേച്ചിയെ കാണുന്നില്ലല്ലോ... ഞാൻ പോയി നോക്കീട്ടു വരാം...

രാജീവ്‌ : ഹ... അപ്പോഴേക്കും ഞങൾ ഒരു ചെറുതടിക്കട്ടെ...

അഭി : നിനക്ക് ഒഴിക്കട്ടെ...

അച്ചു : ഹാ.. ഞാൻ ധാ വന്നു...

💬 Comments

View all comments