0%

Chapter Title : രാജേഷിനെ തയ്യല് പഠിപ്പിച്ച മായേച്ചി 2 [Hari]

Author : hari Read All Parts 6.4K

കയറി വന്നു .

ചേച്ചിയുടെ രാവിലത്തെ ഇളം വിയർപ്പിൻ്റേയും കുട്ടി കുറാ പൗഡറിൻ്റെയും മനം മയക്കുന്ന മണം ഞാൻ എൻ്റെ മൂക്കിലേക്ക് സ്വയം വലിച്ച് കയറ്റി .

" അല്ല ഇതാര് മായയോ ? "

അമ്മ സുജ അടുക്കളയിൽ നിന്ന് വന്നതും എൻ്റെ മൈൻ്റ് കട്ട് ആയി പോയി .

" കുഞ്ഞു എന്തേ ഇച്ചേയി ? രണ്ട് ദിവസമായിട്ട് തയ്യല് പഠിക്കാൻ കണ്ടില്ല . അതാ വന്നത് "

എന്ന് കള്ളത്തരം ഉള്ളിലൊളിപ്പിച്ച് വിക്കി വിക്കി ചേച്ചി അമ്മയോട് തിരക്കി .

പെണ്ണുങ്ങൾക്ക് കക്കാനും നിക്കാനും അറിയാം എന്നും ഏത് നിമിഷവും അവർ നിറം മാറും എന്നും അന്ന് ഞാൻ മനസിലാക്കി .

" കൊച്ചിന് പൊള്ളുന്ന പനിയാ മായെ . അന്ന് വന്ന ശേഷം രാത്രി മോൻ വെട്ടി പനിച്ചിട്ട് സുരനെ വിളിച്ച് രാത്രി തന്നെ ഞങ്ങൾ ആശോത്രിയിൽ കൊണ്ടോവുവായിരുന്നു . മായ പനികാരണം അവനെ നേരത്തെ തന്നെ വിട്ടന്നാണല്ലോ അവൻ പറഞ്ഞത് "

അതു കേട്ടതും ബ ബ ബ അടിച്ച് അന്തംവിട്ട് നിന്ന മായേച്ചിയുടെ മുഖം കണ്ടിട്ട് സത്യം പറഞ്ഞാൽ എനിക്ക് ചിരി വന്നു പോയി .

മായാവി സിനിമയിലെ ശ്രാങ്കിനെ നമുക്ക് ആ മുഖത്തോട് വേണമെങ്കിൽ ഉപമിക്കാം ..

" ആ അ ഞാൻ ഞാനാ അവനെ വീട്ടിലേക്ക് വിട്ടത് . ഞാൻ കൊണ്ടോന്നാക്കാന്ന് അവനോട് പറഞ്ഞതാ ഇച്ചേയി . പക്ഷേ അവൻ ഒറ്റക്ക് പൊക്കോളാന്ന് പറഞ്ഞു . പക്ഷേ അന്നേരം കൊച്ചിന് ചെറിയ ചൂടേ ഉണ്ടായിരുന്നൊള്ളല്ലോ ഇച്ചേയി

💬 Comments

View all comments