0%

Chapter Title : രാജേഷിനെ തയ്യല് പഠിപ്പിച്ച മായേച്ചി 2 [Hari]

Author : hari Read All Parts 6.4K

രഘു ചേട്ടന്നും യാമിനി ചേച്ചിയും ജോലിക്കും പോയിരുന്നു .

ഉച്ചക്ക് 12 കഴിഞ്ഞാൽ വീട്ട് ജോലിക്കായി സൗദാമിനി ചേച്ചി മാത്രമായിരുന്നു ആ തൊടിയിൽ പകൽ സമയം വരാറുള്ള ഏക വ്യക്തി .

പിന്നെ തൊടിയിൽ ആകെ ഉള്ളത് തുമ്പികളും നല്ല വർണമുള്ള ചിത്രശലഭങ്ങളും കിളികളുടെ കളകള ശബ്ദവും കുയിൽ നാദങ്ങളും അണ്ണാറക്കണ്ണൻമാരുടെ ഇടക്കിടക്കുള്ള ചിലക്കലും മാത്രമായിരുന്നു .

ആരും ഇല്ലാത്ത ഇളം വെയിൽ മാത്രമുള്ള ആ വലിയ തൊടിയിൽ ഞങ്ങൾ മൂന്ന് പേരും മാത്രം തനിച്ച് നിന്നു .

" രാജിക്കുട്ടാ "

രമ്യേച്ചി മാവിൻ്റെ മേലോട്ട് നോക്കി രാജേഷിനേയും കക്ഷ വിടവിൽ ലോക്ക് ചെയ്ത് പിടിച്ച് നിന്ന് കൊണ്ട് എന്നെ വിളിച്ചു .

" എന്താ ഇച്ചേയി "

എന്ന് ബഹുമാനത്തോടെ ഞാൻ ആ വിളിക്ക് ഉത്തരം നൽകി .

" മോന് അത്യാവശ്യം എത്ര ചില്ല വരെ കയറാൻ അറിയാം ? "

കഷ്ടിച്ച് ആദ്യ ചില്ല വരെ കയറി രണ്ടാമത്തെ ചില്ലയിലേക്ക് കാലെടുത്ത് വെക്കുമ്പോഴേക്കും തൂറാൻ മുട്ടുന്ന ഞാൻ ചേച്ചിയുടെ ആ ചോദ്യത്തിന് ഗമ ഒട്ടും കുറക്കാതെ ..

" നാല് മൂന്ന് ചില്ല വരെ കയറും ചേച്ചി "

എന്ന് തട്ടിവിട്ടു .

" പോടാ കള്ളാ പുളു പറയാതെ എന്ന് ചെറു ചിരിയോടെ ചേച്ചി എന്നെ നോക്കി പറഞ്ഞു .

ചിരിക്കുമ്പോൾ അൽപം നീള മുഖമുള്ള ചേച്ചിയെ കാണാൻ നല്ല ഭംഗിയായിരുന്നു .

" സത്യമാ ചേച്ചി . ഞാൻ ഇന്നാള് മൂന്ന് ചില്ല വരെ കയറിയതാ ! വേണേ

💬 Comments

View all comments