0%

Chapter Title : രാജേഷിനെ തയ്യല് പഠിപ്പിച്ച മായേച്ചി 2 [Hari]

Author : hari Read All Parts 6.4K

കാലത്ത് റേഷൻ കടകളിൽ നിസാര വിലക്ക് കിട്ടിയിരുന്നത് .

അതിനാൽ പാവപ്പെട്ടവനും ഇടത്തരക്കാരനും പണക്കാരനുമെല്ലാം റേഷൻ കടയെ ആശ്രയിച്ചാണ് അരി വാങ്ങിയിരുന്നത് .

അരി വാങ്ങാൻ റേഷൻ കടയിൽ ഭയങ്കര തിരക്കുള്ളതിനാൽ എനിക്ക് പഠിക്കാനുണ്ട് എന്ന് കള്ളം പറഞ്ഞ് ഞാൻ പുസ്തകമെടുത്ത് രാവിലെ മുതൽ വായന തുടങ്ങി .

വീട്ടിൽ ചൊറിയും കുത്തിയിരുന്ന ചേട്ടൻ രാജേഷിനെ അമ്മ സഞ്ചിയും മണ്ണെണ്ണ കുപ്പിയുമായി പതിനൊന്നേ മുക്കാലിന് റേഷൻ കടയിലേക്ക് അയച്ചു .

ഒന്നേകാൽ ആയിട്ടും രാജേഷിനെ കാണാഞ്ഞിട്ട് എന്നെ പുള്ളിയെ അന്വേഷിക്കാനായി വിട്ടു .

വൈകിട്ട് മൂന്നര വരെയാണ് റേഷൻ കടയുടെ സമയം .

" രാജനെ കാണുന്നില്ലല്ലോ രാജിക്കുട്ടാ ! നീ റേഷൻ കട വരെ ഒന്ന് പോയി നോക്കിക്കെ "

എന്ന് അമ്മ എന്നോട് പറഞ്ഞു .

" നല്ല തിരക്കായിരിക്കും അമ്മേ . അവൻ ഇങ്ങ് വന്നോളും "

എന്ന് മടിയോടെ ഞാൻ പറഞ്ഞതും .

പൊടി വറുക്കുന്ന ചൂല് മായി അമ്മ എൻ്റെ അടുത്തേക്ക് വന്നു .

" പോയേച്ചും വാട മര്യാദക്ക് "

എന്നും പറഞ്ഞ് അമ്മ എന്നെ തല്ലാനായി ചൂല് ഓങ്ങി .

ഞാൻ പേടിച്ച് പോവാം പോവാം എന്ന് പറഞ്ഞ് ഒരു ഷർട്ടും എടുത്തിട്ട് നിക്കറും വലിച്ച് കയറ്റി പതിയെ റേഷൻ കടയിലേക്ക് നടന്നു .

നല്ല വെയിലത്ത് മടിച്ച് മടിച്ച് ഞാൻ ടാറിഡാത്ത റോഡ് സൈഡിലൂടെ നടന്നതും .

" രാജിക്കുട്ടാ . ഡാ നില്ലട അവിടെ എന്നും പറഞ്ഞ് കൊണ്ട് രമ്യേച്ചി പതിയെ ഓടി എൻ്റെ

💬 Comments

View all comments